EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വയനാട് ദുരന്തം: സഹായവുമായി എബിസി കാർഗോ,നൂറോളം പേർക്ക് തൊഴിൽ നൽകും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > വയനാട് ദുരന്തം: സഹായവുമായി എബിസി കാർഗോ,നൂറോളം പേർക്ക് തൊഴിൽ നൽകും
Diaspora

വയനാട് ദുരന്തം: സഹായവുമായി എബിസി കാർഗോ,നൂറോളം പേർക്ക് തൊഴിൽ നൽകും

Web Desk
Last updated: August 6, 2024 7:48 PM
Web Desk
Published: August 6, 2024
Share

ദുബായ് : കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടവർക്ക് സഹായവുമായി എബിസി കാർഗോ. നൂറോളംപേർക്ക് തൊഴിൽ അവസരങ്ങൾ നൽകുന്നതിനൊപ്പം ദുരിതബാധിത മേഖലയിലേക്കു ആവശ്യസാധനങ്ങൾ യുഎഇൽ നിന്നും സൗദിയിൽ നിന്നും തീർത്തും സൗജന്യമായി എത്തിച്ചു നൽകുമെന്നും എബിസി മാനേജ്മന്റ് അറിയിച്ചു.

ഒരു ആയുഷ്കാലം സമ്പാദിച്ചത് മുഴുവനും നഷ്ടപെട്ട അവസ്ഥയിലാണ് വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർ. അത്തരത്തിൽ കഷ്ടപ്പെടുന്നവരിൽ നിന്നും നൂറോളംപേർക്ക് അവരുടെ തൊഴിൽ പരിചയവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ചു എബിസി കാർഗോയുടെ ജിസിസിയിലെ ബ്രാഞ്ചുകളിലായി തൊഴിൽ അവസരങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. താത്പര്യമുള്ളവർക്ക് +971 56 506 9893 എന്നി നമ്പറിലൂടെ ബന്ധപ്പെടാവുന്നതാണ്.

കൂടാതെ നിലവിലെ സാഹചര്യത്തിൽ കഴിയാവുന്നത്ര സാധനങ്ങൾ ശേഖരിച്ചു അതിനെ നാട്ടിലേക്കു എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് എബിസി കാർഗോ പ്രതിനിധികൾ. അവശ്യ വസ്തുകൾ ഗുണമേന്മ ഉറപ്പാക്കി അതിവേഗം പാക്കിംഗ് നടത്തി കേരളത്തിലെത്തിക്കാൻ എബിസി കാർഗോ ജീവനക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

സാധനങ്ങൾ എബിസി കാർഗോയുടെ നാട്ടിലെ ഓഫീസിൽ എത്തിച്ചതിന് ശേഷമായിരിക്കും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി എത്തിക്കുക. ഭക്ഷണം, വസ്ത്രം തുടങ്ങി എല്ലാ വിധ ആവശ്യസാധനങ്ങളും എത്തിച്ചുനല്കുന്നതാണ്. ഈ ദേശീയദുരന്തത്തിൽ നിന്നും നമ്മുടെ നാടിനെ മോചിപ്പിക്കുന്നതിനായി എബിസി കാർഗോ മാനേജ്മെന്റും ജീവനക്കാരും എല്ലായെപ്പോഴും സജീവമായിരിക്കുമെന്ന് എബിസി മാനേജ്മന്റ് വ്യക്തമാക്കി.

TAGGED:ABCabc cargo
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം

You Might Also Like

Diaspora

ശമ്പളവർധന ആവശ്യപ്പെട്ട് ജീവനക്കാരുടെ സമരം, 1,300 വിമാനങ്ങൾ ലുഫ്താൻസ എയർവെയ്സ് റദ്ദാക്കി

February 17, 2023
DiasporaNews

കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും, അബുദാബിയിൽ 13 ഇന്ത്യക്കാർക്ക് ശിക്ഷ

May 18, 2023
Diaspora

ഒപ്പമുള്ളവരെ രക്ഷപ്പെടുത്തി, പക്ഷേ സ്വയം രക്ഷിക്കാനാവാതെ നൂഹ്

June 14, 2024
Diaspora

അബുദാബിയിൽ മെർസ് വൈറസ് സ്ഥിരീകരിച്ചു; സമ്പർക്ക പട്ടികയിലാർക്കും രോഗബാധയില്ല

July 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?