EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശമ്പളവർധന ആവശ്യപ്പെട്ട് ജീവനക്കാരുടെ സമരം, 1,300 വിമാനങ്ങൾ ലുഫ്താൻസ എയർവെയ്സ് റദ്ദാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ശമ്പളവർധന ആവശ്യപ്പെട്ട് ജീവനക്കാരുടെ സമരം, 1,300 വിമാനങ്ങൾ ലുഫ്താൻസ എയർവെയ്സ് റദ്ദാക്കി
Diaspora

ശമ്പളവർധന ആവശ്യപ്പെട്ട് ജീവനക്കാരുടെ സമരം, 1,300 വിമാനങ്ങൾ ലുഫ്താൻസ എയർവെയ്സ് റദ്ദാക്കി

News Desk
Last updated: February 17, 2023 9:37 AM
News Desk
Published: February 17, 2023
Share

ജർമനിയിൽ ശമ്പളവർധന ആവശ്യപ്പെട്ട് ജീവനക്കാർ സമരം ചെയ്തതോടെ ലുഫ്താൻസ എയർവെയ്സിൻ്റെ സർവീസുകൾ മുടങ്ങി. 1,300 വിമാന സർവീസുകളാണ് ലുഫ്താൻസ എയർവെയ്സിന് റദ്ദാക്കേണ്ടി വന്നത്. ഫ്രാങ്ക്ഫർട്ട്, മ്യൂണിക് തുടങ്ങിയ ഹബ്ബുകളിലെ മുഴുവൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ടെന്ന് ലുഫ്താൻസ അധികൃതർ അറിയിച്ചു. നേരത്തെ സാ​​ങ്കേതിക തകരാർ മൂലം ലുഫ്താൻസയുടെ സർവീസുകൾ മുടങ്ങിയിരുന്നു.

അതേസമയം ജീവനക്കാർ സംഘടിതമായി കമ്പനിയെ സമ്മർദത്തിലാക്കുകയാണ് ചെയ്യുന്നതെന്ന് ലുഫ്താൻസ വക്താവ് പറഞ്ഞു. എന്നാൽ ഇതിന് ഫലമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനസർവീസുകൾ മുടങ്ങിയത് മൂലമുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ലുഫ്താൻസ വ്യക്തമാക്കി.

കൂടാതെ യാത്ര മുടങ്ങിയവർക്ക് ബദൽ മാർഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ലുഫ്താൻസ അറിയിച്ചു. അല്ലാത്തവർക്ക് ഭക്ഷണകൂപ്പണുകൾ ഉൾപ്പടെ വിതരണം ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.

TAGGED:employees protestFrankfurtLufthansaMunich
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ മുൻകൂ‍ർ ജാമ്യാപേക്ഷ നൽകി ആൻ്റോ അ​ഗസ്റ്റിൻ
  • പാകിസ്ഥാനിൽ പോലീസ് ആസ്ഥാനത്തുണ്ടായ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു, 100 ലധികം പേർക്ക് പരിക്ക്
  • ഭാവന സ്റ്റുഡിയോസ് ചിത്രം പിക്നിക്കിൽ നായകനായി സന്ദീപ് പ്രദീപ്
  • തിരുവനന്തപുരം മൃ​ഗശാല ന​ഗരത്തിന് പുറത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി
  • മക്കയ്ക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ചതായി സൗദി സഖ്യസേന

You Might Also Like

DiasporaNews

എമിറേറ്റ്സ് ഐഡി വിവരങ്ങൾ ഓൺലൈനായി തിരുത്താം

August 7, 2023
Diaspora

കണ്ണന്‍ രവി ഗ്രൂപ്പിൻ്റെ പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു, ഉദ്ഘാടകനായി ഷാറൂഖ് ഖാൻ

January 2, 2026
DiasporaNews

ബന്ദികൾക്ക് സഹായം എത്തിക്കാൻ റെഡ് ക്രോസ്സുമായി സഹകരിക്കാമെന്ന് ഹമാസ്സ്

August 4, 2025
Diaspora

ഇന്ധനവില വ‍ർധന; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിച്ചേക്കും

April 21, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?