EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും, അബുദാബിയിൽ 13 ഇന്ത്യക്കാർക്ക് ശിക്ഷ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും, അബുദാബിയിൽ 13 ഇന്ത്യക്കാർക്ക് ശിക്ഷ
DiasporaNews

കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും, അബുദാബിയിൽ 13 ഇന്ത്യക്കാർക്ക് ശിക്ഷ

News Desk
Last updated: May 18, 2023 10:21 AM
News Desk
Published: May 18, 2023
Share

അബുദാബി: കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും നടത്തിയ 13 ഇന്ത്യക്കാർക്ക് ശിക്ഷ വിധിച്ച് അബുദാബി കോടതി. പ്രതികളുടെ ഉടമസ്ഥതയിലുള്ള 7 കമ്പനികൾ കുറ്റകൃത്യത്തിന്‍റെ പരിധിയിൽ ഉൾപ്പെടുമെന്ന് കോടതി കണ്ടെത്തി.

ലൈസൻസ് ഇല്ലാതെ പിഓഎസ് വഴി സാമ്പത്തിക ഇടപാടുകൾ നടത്തിയതായി അബുദാബി ക്രിമിനൽ കോടതി കണ്ടെത്തി.510 മില്യൻ ദിർഹത്തിന്‍റെ ഇടപാടുകളാണ് കോടതി കണ്ടെത്തിത്. കുറ്റകൃത്യത്തിന്‍റെ തീവ്രത അനുസരിച്ച് നാടുകടത്തലും തടവ് ശിക്ഷയും കോടതി വിധിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ കമ്പനികൾക്ക് 10 മില്യൺ ദിർഹം പിഴയും ശിക്ഷ വിധിച്ചു

TAGGED:Abudabicriminal courtmoney laundring
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ

You Might Also Like

News

ലക്ഷ്യമിടുന്നത് കർണാടക മോഡൽ വിജയം, കേരളത്തിലെ നേതാക്കളോട് രാഹുൽ

August 3, 2023
News

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന; വസതിക്ക് മുന്നില്‍ കര്‍ശന സുരക്ഷ

January 4, 2024
News

യുക്രൈനിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി റഷ്യ

October 22, 2022
News

വീട്ടിൽ ഭക്ഷണമെത്തിക്കാന്‍ ദുബായ് ആര്‍ ടി എയുടെ റോബോട്ടുകൾ

February 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?