EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേന്ദ്രം വിഹിതം നല്‍കുന്നുണ്ട്, കേരളം കൃത്യമായ പ്രൊപ്പോസല്‍ നല്‍കുന്നില്ല; വിമര്‍ശനവുമായി നിര്‍മല സീതാരാമന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേന്ദ്രം വിഹിതം നല്‍കുന്നുണ്ട്, കേരളം കൃത്യമായ പ്രൊപ്പോസല്‍ നല്‍കുന്നില്ല; വിമര്‍ശനവുമായി നിര്‍മല സീതാരാമന്‍
News

കേന്ദ്രം വിഹിതം നല്‍കുന്നുണ്ട്, കേരളം കൃത്യമായ പ്രൊപ്പോസല്‍ നല്‍കുന്നില്ല; വിമര്‍ശനവുമായി നിര്‍മല സീതാരാമന്‍

Web News
Last updated: November 25, 2023 2:03 PM
Web News
Published: November 25, 2023
Share

കേന്ദ്രവിഹിതം നല്‍കുന്നില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണത്തിനെതിരെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. കേരളം കൃത്യമായ പ്രൊപ്പോസല്‍ നല്‍കാത്തതിനാലാണ് വിഹിതം നല്‍കാത്തതെന്ന് നിര്‍മാല സീതാരാമന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആറ്റിങ്ങലില്‍ വായ്പ വ്യാപന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. 6015 കോടിയുടെ വായ്പ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്.

കേന്ദ്ര ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചാരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രി അറിയിച്ചത്. കേന്ദ്ര വിഹിതം കിട്ടിയതിന് ശേഷം കേരളം പദ്ധതികളുടെ പേരുകള്‍ മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു.

വിധവ-വാര്‍ധക്യ പെന്‍ഷനുകള്‍ക്ക് ആവശ്യമായ തുക നല്‍കുന്നില്ല എന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും കൃത്യമായ സമയത്ത് പണം നല്‍കുന്നുണ്ട്. ഒക്ടോബര്‍ വരെയുള്ള എല്ലാ അപേക്ഷകള്‍ക്കും ഉള്ള തുക നല്‍കിയിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും നല്‍കിയിട്ടില്ല. യഥാര്‍ത്ഥ വസ്തുത ജനങ്ങള്‍ അറിയാനാണ് ഇക്കാര്യം പറയുന്നതെന്നും മന്ത്രി പറഞ്ഞു.

പണം കിട്ടാന്‍ കാലതാമസം നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് സംസ്ഥാനം ഫയലുകളില്‍ വരുത്തിയ കാലതാമസം ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നെല്ല് സംഭരിച്ചതിന്റെ പണം സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കണം എന്നും കേന്ദ്ര സര്‍ക്കാര്‍ അങ്ങനെയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

TAGGED:kerala govtNirmala Sitaraman
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ

You Might Also Like

News

ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഗർഭപാത്രം മാറ്റിവയ്ക്കൽ 2023ൽ

September 9, 2022
News

മൈനകൾ പെരുകുന്നു; നിയന്ത്രിക്കാന്‍ നടപടിയുമായി ഒമാന്‍

December 8, 2022
News

ഫുട്‍ബോള്‍ ആരാധകര്‍ക്ക് വമ്പൻ ഓഫർ; ഒരു വര്‍ഷത്തേക്ക് പെട്രോൾ ഫ്രീ

October 28, 2022
EntertainmentNews

അജു വർഗീസും ജോണി ആന്റണിയും ഒന്നിക്കുന്ന ‘സ്വര്‍ഗം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രം ഉടന്‍ തീയറ്ററുകളിലേക്ക്

August 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?