EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
News

സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

Web Desk
Last updated: August 5, 2026 4:48 PM
Web Desk
Published: August 5, 2026
Share

ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റിന്റെ ഉപേക്ഷിക്കപ്പെട്ട മുകൾഭാഗം ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി സൂചന. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം . കൂട്ടിയിടി നടന്നതായി നാളെയോടെ മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ. എന്നാണ് ശാസ്ത്രജ്ഞനമാ‍ർ പറയുന്നത്.

സ്പേസ് എക്സ് കമ്പനി വികസിപ്പിച്ചെടുത്ത പുനരുപയോ​ഗിക്കാവുന്ന റോക്കറ്റായ ഫാൽക്കൺ 9-ൻ്റെ ഏകദേശം 4,500 കിലോഗ്രാം ഭാരമുള്ള മുകൾഭാഗമാണ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയത്. ബ്ലൂ ​ഗോസ്റ്റ് ദൗത്യത്തിൻ്റെ ഭാ​ഗമായി വിക്ഷേപിക്കപ്പെട്ട റോക്കറ്റിൻ്റെ ഈ അവശിഷ്ട ഭാ​ഗങ്ങങ്ങൾ ഒന്നരവർഷത്തോളമായി ബഹിരാകശത്ത് അലക്ഷ്യമായി ഒഴുകി നടക്കുകയായിരുന്നു.

സൗരോർജ്ജ പ്രവർത്തനവും ചന്ദ്രന്റെ ഗുരുത്വാകർഷണ വലിവും റോക്കറ്റ് അവശിഷ്ടത്തിൻ്റെ പാതയെ ക്രമേണ മാറ്റിമറിച്ചു. 19 ദിവസം പലദിശയിൽ അലഞ്ഞു നടന്ന ശേഷമാണ് അവശിഷ്ടങ്ങൾ ചന്ദ്രനിലേക്ക് ഇടിച്ചു നിന്നു. വരും മണിക്കൂറുകളിൽ ചന്ദ്രനിലെ ഐൻസ്റ്റീൻ ​ഗർത്തങ്ങൾക്ക് മേലെ സഞ്ചരിക്കുന്ന ഓർബിറ്റുകൾ ഇടിച്ച മേഖലയുടെ​ ദൃശ്യങ്ങൾ പുറത്തുവിട്ടേക്കും എന്നാണ് കരുതുന്നത്.

TAGGED:Elon muskFalcon9moonSpace X
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 18-20 മണിക്കൂർ നീളുന്ന ജോലി, പുലർച്ചെ 4 മണിക്ക് ഫോൺ കോളുകൾ: മുഖ്യമന്ത്രി വിജയ്‌യുടെ പ്രവർത്തന ശൈലി വെളിപ്പെടുത്തി മന്ത്രി
  • ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; മുൻ പാക് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക
  • ഇറാനുമായി ചർച്ചകൾ തുടരണമെന്ന് അമേരിക്കയോട് തുർക്കി, ചർച്ചയ്ക്ക് പിന്തുണയറിയിച്ച് എർദോഗൻ
  • യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയരും, മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
  • മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്

You Might Also Like

BusinessNews

ട്രംപിൻ്റെ തീരുവ പ്രഖ്യാപനത്തിന് പിന്നാലെ സ്വർണവില സർവ്വകാല റെക്കോർഡിൽ

August 7, 2025
News

ആദ്യദിനം 700 -ലധികം സ്‌ക്രീനുകളും 4000- ലധികം ഷോയുമായി കേരളത്തിൽ റെക്കോർഡ് റിലീസായി വിജയ്‌യുടെ ‘ഗോട്ട്’; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്.

September 1, 2024
News

‌മുസ്ലീമാണെങ്കിൽ വീടില്ല? കൊച്ചിയിൽ വാടകവീട് തേടിയ അനുഭവം പങ്കുവച്ച് കഥാകൃത്ത് പിവി ഷാജി കുമാ‍ർ

May 23, 2023
News

യുപിയിൽ നവദമ്പതികളെ വിവാഹപ്പിറ്റേന്ന് മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹത നീക്കാനാവാതെ പൊലീസ്

June 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?