EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
Entertainment

സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ

Web Desk
Last updated: August 5, 2026 1:53 PM
Web Desk
Published: August 5, 2026
Share

സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രവാസി മലയാളി സംഗീതം നൽകി ആലപിച്ച ‘തൂവെള്ള തട്ടം’ എന്ന ആൽബം ഗാനം. അബുദാബിയിൽ ജോലി ചെയ്യുന്ന ഷമീർ മടത്തറയിൽ ആണ്​ ആർദ്ര മധുരമായ ഈ പ്രണയഗാനത്തിൻറെ ശിൽപ്പി. യൂ ട്യൂബിലും, ഇൻസ്റ്റാഗ്രാമിലും ​ലക്ഷക്കണക്കിന്​ വ്യൂസ്​ ആണ്​ ഗാനത്തിന്​ ലഭിച്ചത്​. ഗാനത്തിൻറെ വരികൾ രചിച്ചിരിക്കുന്നത്​ ഫൈസൽ പൊന്നാനിയാണ്​.

ഷെമീറിനൊപ്പം ആറ്റിങ്ങൽ സ്വദേശി നിജ നിഷാനാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​. യു.എ.ഇ ഇശൽ ബാൻഡ് അബുദാബിയുടെ ഗായികകൂടിയായ നിജ​ നേരത്തേയും നിരവധി ഹിറ്റ്​ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്​. പശ്ചാത്തല സംഗീതം സിബു സുകുമാരൻ നിർവ്വഹിച്ചിരിക്കുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരായ വിനീത് രാമചന്ദ്രൻ ഭാര്യ ചിഞ്ചു വിനീത് എന്നിവരാണ്​ ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്​. 200 ഇൽ അധികം പാട്ടുകളിൽ പിന്നണി ഗായകനായും ഗാന രചയിതാവായും സംഗീത സംവിധായകനായും പ്രവർത്തിച്ചിട്ടുള്ളയാളാണ്​ ഷെമീർ മടത്തറയിൽ.

ഇപ്പോൾ വൈറലായ ‘തൂവെള്ള തട്ടം’ ആൽബം കൂടാതെ ‘മിന്നത്തൊളി’, ‘തൊടാതെ’, ‘റൂഹിൽ നീ മതി’, ‘മിഴി രണ്ടിലും’ തുടങ്ങിയ ഗാനങ്ങളും സോഷ്യൽ മീഡിയ ട്രെൻഡിംഗ് ലിസ്റ്റിൽ ഷെമീറിൻറേതായി ഇടംപിടിച്ചിട്ടുണ്ട്​. മലയാളത്തിലെ നിരവധി പിന്നണി ഗായകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഷെമീർ സിനിമാക്സ് എന്റർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ ആൻഡ്​ മാർക്കറ്റിങ് കമ്പനി ഫൗണ്ടർ കൂടിയാണ്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 18-20 മണിക്കൂർ നീളുന്ന ജോലി, പുലർച്ചെ 4 മണിക്ക് ഫോൺ കോളുകൾ: മുഖ്യമന്ത്രി വിജയ്‌യുടെ പ്രവർത്തന ശൈലി വെളിപ്പെടുത്തി മന്ത്രി
  • ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; മുൻ പാക് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക
  • ഇറാനുമായി ചർച്ചകൾ തുടരണമെന്ന് അമേരിക്കയോട് തുർക്കി, ചർച്ചയ്ക്ക് പിന്തുണയറിയിച്ച് എർദോഗൻ
  • യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയരും, മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
  • മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്

You Might Also Like

Entertainment

‘മുന്‍പേ പുതിയൊരു കാഴ്ച്ചയായിരിക്കും’; ടൊവിനോ ചിത്രത്തെ കുറിച്ച് സംവിധായകന്‍ സൈജു ശ്രീധരന്‍

January 21, 2024
EntertainmentNews

ആഷിക്ക് അബു ചിത്രത്തിലൂടെ ഹനുമാൻകൈൻഡ് മലയാളം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു

August 18, 2024
Entertainment

ഉംറ നിർവഹിക്കാന്‍ സൗദിയിലെത്തി സാനിയ മിര്‍സ

March 22, 2023
Entertainment

ദാദാ സാഹിബ് ഫാല്‍ക്കെ ഇൻ്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം, ദുൽഖർ സൽമാനും ഋഷഭ് ഷെട്ടിയ്ക്കും

February 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?