EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൈനകൾ പെരുകുന്നു; നിയന്ത്രിക്കാന്‍ നടപടിയുമായി ഒമാന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മൈനകൾ പെരുകുന്നു; നിയന്ത്രിക്കാന്‍ നടപടിയുമായി ഒമാന്‍
News

മൈനകൾ പെരുകുന്നു; നിയന്ത്രിക്കാന്‍ നടപടിയുമായി ഒമാന്‍

News Desk
Last updated: December 8, 2022 5:47 AM
News Desk
Published: December 8, 2022
Share

രാജ്യത്ത് മൈനകൾ വ്യാപകമായി പെരുകിയതോടെ നിയന്ത്രണ നടപടിയുമായി ഒമാന്‍. പുതിയ നടപടിയുടെ ഭാഗമായി ദേശീയതലത്തില്‍ പ്രചരണ പരിപാടികളും ഒമാൻ സംഘടിപ്പിക്കും. രാജ്യത്ത് മൈനകളെ കൂടാതെ കാക്കകളും പ്രാവുകളും വന്‍തോതില്‍ കൂടുന്നുണ്ടെന്നും ഒമാന്‍ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

നിയന്ത്രണ പ്രവർത്തനങ്ങൾ അടുത്തമാസം മുതല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒമാന്‍ പരിസ്ഥിതി അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ക്യാമ്പെയിന്‍ സംഘടിപ്പിക്കുന്നത്. വിളകള്‍ നശിപ്പിക്കുന്നതിലൂടെ കൃഷിക്ക് ഭീഷണിയായും രാജ്യത്തിന്റെ തനതായ സസ്യങ്ങളെയും വിത്തുകളെയും മൈനകള്‍ നശിപ്പിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

മൈനകൾ രോഗങ്ങള്‍ പരത്തുന്നതായും രാജ്യത്തിന്റെ ശുചിത്വ സംരക്ഷണത്തിന് ഭീഷണിയുയര്‍ത്തുകയും ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പക്ഷികളെ നിയന്ത്രിക്കുന്നതിനുള്ള നീക്കവുമായി ഒമാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നത്.

TAGGED:minnows
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

72 ബോയിങ്​ 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങാനൊരുങ്ങി റിയാദ് എയർ

March 16, 2023
News

പി എം ആര്‍ഷോ കൊടും ക്രിമിനല്‍; എസ്എഫ്‌ഐ ലക്ഷണമൊത്ത ഭീകര സംഘടനയായി മാറിയെന്ന് കെ സുരേന്ദ്രന്‍

June 8, 2023
News

‘കെ.ജി വിദ്യാര്‍ത്ഥികളെ പോലും സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നു; ഇടതുപക്ഷം ലോകത്തെ നാശത്തിന്റെ വക്കിലെത്തിച്ചു’

September 18, 2023
News

യുഎഇ ദേശീയ ദിനം: 1,530 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷെയ്ഖ് മുഹമ്മദ്

November 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?