EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
Entertainment

പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ

Web Desk
Last updated: August 4, 2026 2:29 PM
Web Desk
Published: August 4, 2026
Share

തിരുവനന്തപുരം: താരസംഘടനയായ അമ്മയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ. പ്രശ്നങ്ങൾ ഭാരവാഹികൾ തമ്മിൽ തീർക്കട്ടേയെന്നും അമ്മയുടെ തലപ്പത്തേക്ക് ഇനിയില്ലെന്നും മോഹൻലാൽ പറഞ്ഞു. മകൾ വിസ്മയ നായികയായി എത്തുന്ന പുതിയ ചിത്രം തുടക്കത്തിൻ്റെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് താരം ഇക്കാര്യം പറഞ്ഞത്.

മക്കളെ തുല്യതയോടെ കണ്ട് ഇടപെടുന്നതിനെപ്പറ്റിയും പ്രമോഷൻ അഭിമുഖങ്ങളിൽ മോഹൻലാൽ വാചാലനായി.

‘ഞാനൊരു ഫ്രീ തിങ്കർ ആണ്. ഞാൻ എന്നെ റെസ്പെക്ട് ചെയ്യുന്ന പോലെ മറ്റുള്ളവരെയും ബഹുമാനിക്കുന്ന ആളാണ്. ഈ കുട്ടികൾ നമുക്ക് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. കാര്യം മിക്കവാറും അവർ വീട്ടിലില്ല. കൊച്ചിലേ അവർ ഹോസ്റ്റലിൽ പഠിച്ചതാണ്. അവരുടേതായ കാഴ്ചപ്പാടുകളുണ്ട്, വ്യക്തിത്വമുണ്ട്. വേറെ ആളുകളുടെ കാര്യത്തിലൊന്നും ഇടപെടുന്നില്ല. അപ്പോൾ അവരെ ഗൈഡ് ചെയ്യേണ്ട കാര്യമില്ല. അവരുടെ ഇഷ്ടത്തിന് നമുക്കും സഞ്ചരിക്കാൻ പറ്റുന്നു, നമ്മുടെ ഇഷ്ടത്തിന് അവർക്കും സഞ്ചരിക്കാൻ പറ്റുന്നു. ഞാൻ എന്റെ കൂടെയുള്ള എല്ലാവരുമായി അങ്ങനെയാണ്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാറില്ല. അതുപോലെ എന്റെ ആവശ്യമില്ലാത്ത കാര്യങ്ങളിലും ആരും ഇടപെടാൻ പാടില്ല. ഇടപെട്ടാലും എനിക്ക് കുഴപ്പമൊന്നുമില്ല’.

 

TAGGED:AMMAmohanlalPranav mohanlalVismaya mohanlal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 18-20 മണിക്കൂർ നീളുന്ന ജോലി, പുലർച്ചെ 4 മണിക്ക് ഫോൺ കോളുകൾ: മുഖ്യമന്ത്രി വിജയ്‌യുടെ പ്രവർത്തന ശൈലി വെളിപ്പെടുത്തി മന്ത്രി
  • ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; മുൻ പാക് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക
  • ഇറാനുമായി ചർച്ചകൾ തുടരണമെന്ന് അമേരിക്കയോട് തുർക്കി, ചർച്ചയ്ക്ക് പിന്തുണയറിയിച്ച് എർദോഗൻ
  • യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയരും, മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
  • മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്

You Might Also Like

Entertainment

നാട്ടു നാട്ടുവിന് ചുവടുവച്ച് ‘ടെസ്‌ല’ കാറുകൾ, വീഡിയോ വൈറൽ

March 22, 2023
Entertainment

‘എനിക്ക് അറിയാവുന്ന രീതിയിലെ പറയാന്‍ പറ്റൂ, ഞാന്‍ തൃശൂര്‍കാരന്‍ അല്ലല്ലോ’; രഞ്ജിത്തിന്റെ പരാമര്‍ശത്തില്‍ മോഹന്‍ലാല്‍

December 14, 2023
Entertainment

ടർബോയ്ക്ക് മെഗാ റിലീസ്: ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രം

May 22, 2024
Entertainment

ദാദാ സാഹിബ് ഫാല്‍ക്കെ ഇൻ്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം, ദുൽഖർ സൽമാനും ഋഷഭ് ഷെട്ടിയ്ക്കും

February 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?