EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിർമ്മാതാവ് ജി.സുരേഷ് കുമാർ ബിജെപി സംസ്ഥാന സമിതിയിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിർമ്മാതാവ് ജി.സുരേഷ് കുമാർ ബിജെപി സംസ്ഥാന സമിതിയിലേക്ക്
News

നിർമ്മാതാവ് ജി.സുരേഷ് കുമാർ ബിജെപി സംസ്ഥാന സമിതിയിലേക്ക്

Web Desk
Last updated: January 8, 2024 8:17 PM
Web Desk
Published: January 8, 2024
Share

തിരുവനന്തപുരം: സിനിമാ നിർമ്മാതാവ് ജി.സുരേഷ് കുമാറിനെ ബിജെപി സംസ്ഥാന കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്തു. പാലക്കാട് നഗരസഭാ അധ്യക്ഷയായിരുന്ന അഡ്വ.പ്രിയ അജയനേയും സംസ്ഥാന സമിതിയിലേക്ക് നാമനിർദേശം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള നോമിനിയായിട്ടാണ് സുരേഷ് കുമാറിനെ നാമനിർദേശം ചെയ്തിട്ടുള്ളത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് പുതിയ അംഗങ്ങളെ സംസ്ഥാന സമിതിയിലേക്ക് നാമനിർദേശം ചെയ്തത്. സിനിമാ സംവിധായകനും നടനുമായ മേജർ രവിയേയും നടൻ ദേവനേയും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻമാരായി കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു.

TAGGED:BJPG Suresh kumar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
  • ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്

You Might Also Like

News

ആശയവിനിമയം നഷ്ടപ്പെട്ടു; ഒറ്റപ്പെട്ട് ഗസ; ആക്രമണം ശക്തമാക്കി ഇസ്രയേല്‍

October 28, 2023
News

നിർണായക പ്രഖ്യാപനത്തിന് സാധ്യത? പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ച് കേന്ദ്രസർക്കാർ

September 1, 2023
News

സൗദി ബസപകടത്തിൽ മരണപ്പെട്ടത് ഒരു കുടംബത്തിലെ 18 പേർ

November 17, 2025
News

വി​ര്‍​ജി​നി​യ​യി​ലെ വെ​ടി​വ​യ്പ്പിൽ പത്ത് മരണം

November 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?