EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
BusinessDiaspora

അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ

Web Desk
Last updated: August 10, 2026 2:09 PM
Web Desk
Published: August 10, 2026
Share

അബുദാബി: അബുദാബി കൾച്ചറൽ ആൻഡ് ടൂറിസം അതോറിറ്റി ആരംഭിച്ച പുതിയ പദ്ധതി പ്രകാരം അബുദാബിയിൽ അവധിക്കാലം ചിലവിടുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ ടൂറിസം വിസ ലഭിക്കും.

സാംസ്കാരിക, ടൂറിസം വകുപ്പ് – അബുദാബിയുടെ (ഡിസിടി അബുദാബി) യാത്രാ പങ്കാളികളിലൂടെയും ഓൺലൈൻ ട്രാവൽ ഏജൻസികളിലൂടെയും അബുദാബിയിൽ അവധിക്കാലം ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഓഫർ ലഭ്യമാകും.

2026 ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെ നീണ്ടുനിൽക്കുന്ന ഈ പദ്ധതിയിൽ യോ​ഗ്യത നേടാൻ അബുദാബിയിലെ ഹോട്ടലിൽ കുറഞ്ഞത് മൂന്ന് രാത്രി താമസവും ഇന്ത്യയിലേക്കുള്ള റിട്ടേൺ ടിക്കറ്റും അനിവാര്യമാണ്. പരീക്ഷണ കാലയളവിൽ തുടക്കത്തിൽ 20,000 വിസകൾ വരെ ഈ പദ്ധതി വഴി അനുവദിക്കും.

യോഗ്യതയുള്ള ബുക്കിംഗുകൾക്കുള്ള യുഎഇ പ്രവേശന വിസയുടെ മുഴുവൻ ചെലവും ഡിസിടി അബുദാബി വഹിക്കും, ഇത് എമിറേറ്റ് സന്ദർശിക്കുന്ന ഇന്ത്യൻ സഞ്ചാരികളുടെ മുൻകൂർ ചെലവ് കുറയ്ക്കാൻ സഹായിക്കും. അർഹതയുള്ള ടൂറിസ്റ്റുകൾ വിസ ചിലവ് എടുക്കുന്ന ഏജൻസികൾക്ക് റീഫണ്ടിനും അർഹതയുണ്ടാവുമെന്ന് അധികൃതർ വ്യക്തമാക്കി.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലിയോ തദ്ദേവൂസ്-ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്
  • ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ
  • രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിലും കൽക്കരി ക്ഷാമം രൂക്ഷം
  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ

You Might Also Like

Diaspora

പാർക്കിംഗ് സ്പേസുകളുടെ നടത്തിപ്പിനായി പുതിയ കമ്പനി രൂപീകരിച്ച് ദുബായ് ഭരണകൂടം

January 5, 2024
DiasporaNews

ദുബായിൽ നമ്മുടെ പാർക്കിംങ് ഏരിയയിൽ ഒരു ബിസിനസ്സ് തുടങ്ങിയാലോ…?

November 18, 2024
DiasporaNews

ഇറാൻ ആക്രമണങ്ങളിൽ പരിക്കേറ്റവരെ സന്ദർശിച്ച് യുഎഇ പ്രസിഡൻ്റ്

March 7, 2026
Diaspora

മണിക്കൂറുകൾ കൊണ്ട് എത്തിയത് ഒരു വർഷം പെയ്യേണ്ട മഴ: വിമാനത്താവളവും ഹൈവേകളും വെള്ളത്തിൽ

April 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?