EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വി​ര്‍​ജി​നി​യ​യി​ലെ വെ​ടി​വ​യ്പ്പിൽ പത്ത് മരണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വി​ര്‍​ജി​നി​യ​യി​ലെ വെ​ടി​വ​യ്പ്പിൽ പത്ത് മരണം
News

വി​ര്‍​ജി​നി​യ​യി​ലെ വെ​ടി​വ​യ്പ്പിൽ പത്ത് മരണം

News Desk
Last updated: November 23, 2022 9:57 AM
News Desk
Published: November 23, 2022
Share

അ​മേ​രി​ക്ക​യി​ലെ വി​ര്‍​ജി​നി​യ​യി​ലുണ്ടായ വെ​ടി​വ​യ്പ്പി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. സാം​സ് സ​ർ​ക്കി​ളി​ലു​ള്ള വാ​ള്‍​മാ​ര്‍​ട്ട് സ്‌​റ്റോ​റി​ലാ​ണ് സം​ഭ​വം. നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ക്ര​മിയും മരിച്ചതായാണ് വിവരം. എന്നാൽ ഇയാൾ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

തോ​ക്കു​മാ​യെ​ത്തി​യ ആ​ക്ര​മി ആ​ളു​ക​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണ​സ​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നാ​ണ് സൂ​ച​ന. വെടിവയ്പ് ഹൃദയഭേദകമാണെന്ന് വിർജീനിയ സ്റ്റേറ്റ് സെനറ്റർ ലൂയിസ് ലൂകാസ് ട്വിറ്ററിൽ കുറിച്ചു. പ്രദേശത്ത് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

TAGGED:Virginia attack
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

You Might Also Like

News

സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നു

August 31, 2023
News

യുഎഇ ചാന്ദ്രദൗത്യം; റാഷിദ് റോവർ ചന്ദ്രനിലേക്ക് കുതിച്ചു

December 11, 2022
News

യുഎഇയില്‍ സര്‍ക്കാര്‍ ജോലിക്കാർക്ക് ബിസിനസ് നടത്താൻ ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍

December 28, 2022
News

ഭീകരവാദ പ്രവര്‍ത്തനം, കുറ്റകൃത്യം ചെയ്തത് ഷാരൂഖ് സെയ്ഫി ഒറ്റയ്ക്ക്; എലത്തൂര്‍ തീവെയ്പ്പ് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

September 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?