EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തിരുവോണത്തിൽ ആഹ്ളാദ മഴ: വിവിധ ജില്ലകളിൽ മഴ പെയ്യുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തിരുവോണത്തിൽ ആഹ്ളാദ മഴ: വിവിധ ജില്ലകളിൽ മഴ പെയ്യുന്നു
News

തിരുവോണത്തിൽ ആഹ്ളാദ മഴ: വിവിധ ജില്ലകളിൽ മഴ പെയ്യുന്നു

Web Desk
Last updated: August 29, 2023 6:01 PM
Web Desk
Published: August 29, 2023
Share
തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമായി തിരുവോണ നാളിൽ മഴ പെയ്യുന്നു.  മധ്യ – തെക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ശക്തം. വയനാട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളിൽ ഈ ദിവസങ്ങളിൽ ഇടവിട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചു. അറബിക്കടലിലെ മേഘങ്ങളുടെ സാന്നിധ്യവും കേരളത്തിന് മുകളിലെ ഈർപ്പന്തരീക്ഷവും മഴ കിട്ടാൻ അനുകൂലമാണ്. ഇന്നലെ തലസ്ഥാനത്ത് പലയിടത്തും രാത്രി മഴ പെയ്തു. തിരുവോണത്തിനും തലസ്ഥാനത്ത് മഴയുണ്ട്. വിവിധ ജില്ലകളിലെ മലയോര മേഖലകളിലും മഴ പൊടിപൊടിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളത്തിൽ ചൂട് കൂടുമെന്ന അറിയിപ്പുണ്ടായിരുന്നു. ആറ് ജില്ലകളിലാണ് ഇന്നലെ താപനില കൂടുമെന്ന മുന്നറിയിപ്പുണ്ടായിരുന്നത്. സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
TAGGED:kerala rainOnamrain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

You Might Also Like

News

അൽ ഉല ഗ്രാമത്തിന് യുഎന്നിന്റെ മി​ക​ച്ച ടൂ​റി​സം ഗ്രാ​മ​ത്തി​നു​ള്ള പുരസ്‌കാരം 

March 15, 2023
News

ശിവസേനയുടെ അമ്പും വില്ലും ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

October 9, 2022
News

വയനാട് ഉരുൽപ്പൊട്ടൽ; മേപ്പാടി പഞ്ചായത്തിൽ ദുരിതബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരിയും റവയും;DYFI പ്രവർത്തകർ പ്രതിഷേധിക്കുന്നു

November 7, 2024
News

ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ തൃണമൂൽ കോണ്ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും

March 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?