EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ തൃണമൂൽ കോണ്ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ തൃണമൂൽ കോണ്ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും
News

ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ തൃണമൂൽ കോണ്ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും

Web Desk
Last updated: March 10, 2024 5:30 PM
Web Desk
Published: March 10, 2024
Share

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ തൃണമൂൽ കോണ്ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. സംസ്ഥാനത്തെ 42 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ന് ഔദ്യോഗികമായി കളത്തിലിറങ്ങി.. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനും തൃണമൂല്‍ സ്ഥാനാർ‍ത്ഥിയായി ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നുണ്ട്. അധിർ രഞ്ജൻ ചൗധരിക്കെതിരെ ബെഹ്റാംപൂരില്‍ നിന്നാവും യൂസഫ് പഠാന്‍ മത്സരിക്കുക. മഹുവ മൊയ്ത്ര കൃഷ്ണനഗറിലും അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറില്‍ സ്ഥാനാര്‍ത്ഥിയാകും. ഇതോടെ ഇന്ത്യ സഖ്യമില്ലാതെയാവും.

ഇന്ത്യ സഖ്യത്തിൽ ഉൾപ്പെട്ട തൃണമൂൽ കോണ്ഗ്രസുമായി മാസങ്ങളായി കോണ്ഗ്രസ് സീറ്റ് വിഭജന ചർച്ചകൾ നടത്തി വരികയായിരുന്നു. എന്നാൽ 42-ൽ മൂന്ന് സീറ്റുകൾ മത്സരിക്കാൻ വേണമെന്ന കോണ്ഗ്രസ് ആവശ്യം ഒരു ഘട്ടത്തിലും മമത അംഗീകരിച്ചില്ല. ഇതോടെ കോണ്ഗ്രസും ഇടതുപക്ഷവും ചേർന്നുള്ള സഖ്യമാവും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങുകയെന്നാണ് സൂചന.

TAGGED:CongressMamtaTrinamool
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
  • അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം
  • ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്
  • സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ
  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി

You Might Also Like

News

മലയാളി വിദ്യാർഥി ഓസ്‌ട്രേലിയയിൽ മുങ്ങി മരിച്ചു

November 29, 2022
News

അമേരിക്കയുടെ ആർബണി ഗബ്രിയേൽ വിശ്വ സുന്ദരി

January 15, 2023
News

തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ കനത്ത മഴയും വെള്ളക്കെട്ടും, ജനജീവിതത്തെ ബാധിച്ചു

March 24, 2024
News

ത്രിപുര പോളിംഗ് ബൂത്തിൽ: കനത്ത സുരക്ഷ

February 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?