EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലപ്പുറം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മലപ്പുറം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
News

മലപ്പുറം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

Web Desk
Last updated: October 27, 2023 10:19 PM
Web Desk
Published: October 27, 2023
Share

അൽബാഹ: സൗദി അറേബ്യയിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫർ ആണ് അൽബാഹ ഹഖീഖ് റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. 48 വയസ്സായിരുന്നു.

രണ്ട് പതിറ്റാണ്ടിലേറെയായി പ്രവാസിയായ ജാഫർ ഷാമഖ് അൽബാഹയിലെ ഒരു ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്യുകയായിരുന്നു. നാട്ടിലേക്ക് പോകുകയായിരുന്ന സഹപ്രവർത്തകനെ ആശുപത്രിയിൽ കൊണ്ടാക്കി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം. അപകടസ്ഥലത്ത് വച്ചു തന്നെ ജാഫർ മരണപ്പെട്ടെന്നാണ് വിവരം. മൃതദേഹം നിലവിൽ ഹഖീഖ് ഗവർണ്മെൻ്റ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

You Might Also Like

News

കുവൈത്ത് വിമാനത്താവളത്തിൽ ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം

June 3, 2026
NewsUncategorized

സ്ത്രീകളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ വനിതാ ജീവനക്കാർ ഒപ്പം വേണം, നിർദേശം ദേശീയ മെഡിക്കൽ കമ്മീഷൻ കരടിൽ

June 26, 2023
News

അധ്യാപന മേഖലയിൽ സ്വദേശിവത്കരണത്തിനൊരുങ്ങി കുവൈറ്റ്‌, ആയിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടും 

March 16, 2023
News

വാലൻ്റൈൻസ് ഡേ, ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള റോസാപ്പൂ ഇറക്കുമതി നേപ്പാളിൽ വിലക്ക്

February 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?