EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈത്ത് വിമാനത്താവളത്തിൽ ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുവൈത്ത് വിമാനത്താവളത്തിൽ ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം
News

കുവൈത്ത് വിമാനത്താവളത്തിൽ ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം

Web Desk
Last updated: June 3, 2026 1:46 PM
Web Desk
Published: June 3, 2026
Share

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഞെട്ടി ഗൾഫ് രാജ്യങ്ങൾ. വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായത്. നിരവധി പേ‍ർക്ക് പരിക്കേറ്റതായും റിപ്പോ‍ർട്ടുകളുണ്ട്.

ആക്രമണം നടന്നതായി പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് അറിയിച്ചത്. ആക്രമണത്തിന് പിന്നാലെ കുവൈത്തിലേക്കുള്ള വിമാന സ‍ർവ്വീസുകൾ നിർത്തിവചച്ചു. കോഴിക്കോട് നിന്നുള്ള കുവൈത്ത് വിമാനമടക്കം വഴി തിരിച്ചു വിട്ടു.

ആക്രമണത്തിൽ ടെർമിനൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. സാഹചര്യങ്ങൾ സായുധ സേന ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന പൂർണ സജ്ജതയിലാണെന്നും വക്താവ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്‍റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന ടി 1 ടെർമിനൽ ജൂൺ 1ന് ആണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രവർത്തനം പുനരാരംഭിച്ചത്.

TAGGED:Kuwaitkuwait airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മെസ്സിയുടെ കേരള യാത്രയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
  • അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
  • ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും

You Might Also Like

News

ചെലവ് ചുരുക്കാൻ നേപ്പാളിലെ എംബസി അടച്ചുപൂട്ടാൻ ഉത്തരകൊറിയ, ഇനി മേൽനോട്ടം ദില്ലിയിൽ നിന്നും

November 9, 2023
News

ഭിന്നശേഷിക്കാരനും രോഗിയുമായ ജീവനക്കാരനെ അപമാനിച്ചു, മാപ്പ് പറഞ്ഞ് ഇലോൺ മസ്ക് 

March 8, 2023
News

തുർക്കി ഭൂകമ്പം, 184 കരാറുകാരും കെട്ടിട ഉടമകളും അറസ്റ്റിൽ 

February 27, 2023
News

കൊതുകടിച്ചു, കോമയിലായി; ജീവൻ തിരിച്ചുകിട്ടിയത് 30 ശസ്ത്രക്രിയകൾക്കു ശേഷം

November 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?