EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പി.രാഘവൻ സ്മാരക ട്രസ്റ്റ് പ്രവർത്തനം തുടങ്ങി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പി.രാഘവൻ സ്മാരക ട്രസ്റ്റ് പ്രവർത്തനം തുടങ്ങി
News

പി.രാഘവൻ സ്മാരക ട്രസ്റ്റ് പ്രവർത്തനം തുടങ്ങി

Web News
Last updated: September 10, 2024 1:07 PM
Web News
Published: September 10, 2024
Share

കാസർ​ഗോഡ്: സി.പി.എം നേതാവും പ്രമുഖ സഹകാരിയുമായ പി രാഘവന്റെ പേരിലുളള ട്രസ്റ്റ് പ്രവർത്തനം തുടങ്ങി. കുടുംബാ​ഗങ്ങളും സുഹൃത്തുകളും ചേർന്നാണ് സ്മാരക ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക്‌ ഞായറാഴ്‌ച്ച തുടക്കം കുറിച്ചത്.കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.എം.എൽ.എ., ട്രേഡ് യൂണിയൻ, രാഷ്ട്രീയമേഖലകളിൽ പി.രാഘവന്റെ പ്രവർത്തനം നേരിൽ അനുഭവപ്പെട്ടയാളാണ് താനെന്ന് എം.വി.ഗോവിന്ദൻ അനുസ്മരിച്ചു.

വ്യക്തിയല്ല മറിച്ച് രാഷ്ട്രീയവും നിലപാടുമാണ് പ്രധാനമെന്ന് തെളിയിച്ചയാളാണ് പി.രാഘവൻ. 200-ലധികം സഹകരണ സ്ഥാപനങ്ങളാണ് അദ്ദേഹം മുൻകൈയെടുത്ത് ആരംഭിച്ചത്- അദ്ദേഹം പറഞ്ഞു.ജയപുരത്ത്‌ ഭവനരഹിതരായ ഒരു കുടുംബത്തിന്, ട്രസ്റ്റ്‌ ഇതിനകം വീടുനിർമിച്ചുനൽകി. ഉദ്‌ഘാടന ചടങ്ങിൽ പി രാഘവന്റെ ആത്മകഥ “കനലെരിയും ഓർമകൾ” മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പി വി കെ പനയാലിന് നൽകി പ്രകാശനം ചെയ്തു.

സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ ഡോക്യുമെന്ററി പ്രകാശനം ചെയ്തു. എം.എൽ.എ.മാരായ ഇ.ചന്ദ്രശേഖരൻ, എൻ.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലൻ, വൈസ് ചെയർമാൻ എ.ജി.നായർ, സെക്രട്ടറി പി.രാഘവൻ, ആത്മകഥ എഡിറ്റ് ചെയ്ത സണ്ണി ജോസഫ് എന്നിവർ സംസാരിച്ചു.

 

TAGGED:cpmmv govindhanp raghavantrust inaguration
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

You Might Also Like

News

‘ദുബൈ കാൻ ‘; പുതിയ കുടിവെള്ള സ്റ്റേഷൻ തുറന്നു

August 13, 2022
News

കമ്പം ടൗണിലൂടെ ഓടി അരിക്കൊമ്പന്‍, ആക്രമണ ഭീതിയില്‍ ജനങ്ങള്‍; ഒരാള്‍ക്ക് പരിക്ക്

May 27, 2023
News

യുഎഇയിലെ അധിക ജോലി സമയം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

September 21, 2022
News

യുഎഇയിൽ മൂടൽമഞ്ഞ് ശക്തം; ജാഗ്രതാ നിർദേശം

September 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?