EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കമ്പം ടൗണിലൂടെ ഓടി അരിക്കൊമ്പന്‍, ആക്രമണ ഭീതിയില്‍ ജനങ്ങള്‍; ഒരാള്‍ക്ക് പരിക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കമ്പം ടൗണിലൂടെ ഓടി അരിക്കൊമ്പന്‍, ആക്രമണ ഭീതിയില്‍ ജനങ്ങള്‍; ഒരാള്‍ക്ക് പരിക്ക്
News

കമ്പം ടൗണിലൂടെ ഓടി അരിക്കൊമ്പന്‍, ആക്രമണ ഭീതിയില്‍ ജനങ്ങള്‍; ഒരാള്‍ക്ക് പരിക്ക്

Web News
Last updated: May 27, 2023 5:24 AM
Web News
Published: May 27, 2023
Share

അരിക്കൊമ്പന്റെ ആക്രമണ ഭീതിയില്‍ കമ്പം ജനവാസമേഖല. കമ്പം ടൗണില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ ജനവാസ മേഖലയിലൂടെ ഓടിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ജനങ്ങള്‍ക്ക് പിന്നാലെയും ആന ഓടി.

കമ്പത്ത് ആനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ച് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തില്‍ എത്തിച്ച അരിക്കൊമ്പന്‍ തമിഴ്‌നാട് ലോവര്‍ ക്യാംപില്‍ നിന്നും വനാതിര്‍ത്തിയിലൂടെ കമ്പത്ത് എത്തിയതെന്നാണ് സൂചന. രാവിലെ മുതല്‍ ആന ടൗണില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്.

ഗൂഢല്ലൂരിനിടയിലുള്ള വനമേഖലയിലായിരുന്നു അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നത്. രാവിലെ ആനയുടെ സിഗ്നല്‍ നഷ്ടമാവുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് ആന കമ്പം ജനവാസമേഖലയില്‍ എത്തിയെന്ന് അറിയുന്നത്.

അതേസമയം ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ തമിഴ്‌നാട് പൊലീസ് നിര്‍ദേം നല്‍കിയിട്ടുണ്ട്. അരിക്കൊമ്പനെ തളയ്ക്കാന്‍ കുങ്കിയാനകളെ ഇറക്കിയേക്കുമെന്ന് സൂചനയുണ്ട്. തമിഴ്‌നാടിന്റെ പല ഭാഗങ്ങളില്‍ നിന്നായി കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം. മയക്കുവെടി വെച്ചേക്കുമെന്നും സൂചനയുണ്ട്. നേരത്തെ ആനയെ ആകാശത്തേക്ക് വെടിവെച്ച് തുരത്താന്‍ ശ്രമം നടത്തിയിരുന്നു.

TAGGED:arikkomban
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

‘ഗെറ്റ് ഔട്ട്‌ ‘, പാർട്ടി ചെയർമാനെ ഋഷി സുനക് മന്ത്രിസഭയിൽ നിന്ന് പുറത്താക്കി

January 30, 2023
News

പൊതുസ്ഥലത്ത് മാലിന്യം തള്ളി; 162 പേർ പിടിയിൽ

August 19, 2022
News

സംസ്ഥാനത്ത് ശക്തമായ മഴ: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

August 28, 2025
EntertainmentNews

തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ കോൺ​ഗ്രസിലേക്ക്

August 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?