EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവര്‍ 632 ആയി; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവര്‍ 632 ആയി; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും
News

മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവര്‍ 632 ആയി; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും

Web News
Last updated: September 9, 2023 12:43 PM
Web News
Published: September 9, 2023
Share

ഉത്തര ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ 632 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സെകെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കി.

ഇന്നലെ രാത്രിയോടെയാണ് മൊറോക്കോയില്‍ ഭൂചലനമുണ്ടായത്. പ്രാദേശിക സമയം രാത്രി 11 മണിക്ക് ശേഷമാണ് സംഭവം.

ആഫ്രിക്കയിലെ അറ്റ്‌ലസ് പര്‍വത നിരകളിലും റാബത്തില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമായ മാരുകേഷ് ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങികിടക്കുന്നതായും വിവരങ്ങളുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.

പരിക്കേറ്റ നിരവധി പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

TAGGED:EarthquakeMorocco
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം

You Might Also Like

News

നവവധുവിനെ ഭര്‍ത്താവ് തലക്കടിച്ച് കൊന്നു

September 6, 2022
News

പ്രതിചേര്‍ത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെ സുധാകരന്‍

June 15, 2023
News

പത്ത് വന്ദേഭാരത് ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാമന്ത്രി: കേരളത്തിന് നിരാശ

March 12, 2024
News

ശബരിമല ഭക്തന്മാര്‍ക്ക് അടിയന്തര സൗകര്യം ഒരുക്കണം, അവധി ദിനത്തില്‍ ഹൈക്കോടതി പ്രത്യേക സിറ്റിംഗ്

December 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?