EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൂന്നര മണിക്കൂര്‍ നീണ്ട പരിശ്രമം; ശ്രീകാര്യത്ത് മണ്ണിനടിയില്‍പ്പെട്ട ബീഹാര്‍ സ്വദേശിയെ രക്ഷപ്പെടുത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മൂന്നര മണിക്കൂര്‍ നീണ്ട പരിശ്രമം; ശ്രീകാര്യത്ത് മണ്ണിനടിയില്‍പ്പെട്ട ബീഹാര്‍ സ്വദേശിയെ രക്ഷപ്പെടുത്തി
News

മൂന്നര മണിക്കൂര്‍ നീണ്ട പരിശ്രമം; ശ്രീകാര്യത്ത് മണ്ണിനടിയില്‍പ്പെട്ട ബീഹാര്‍ സ്വദേശിയെ രക്ഷപ്പെടുത്തി

Web News
Last updated: December 24, 2023 2:01 PM
Web News
Published: December 24, 2023
Share

ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ട ബീഹാര്‍ സ്വദേശി ദീപക്കിനെ പുറത്തെടുത്തു. മൂന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ദീപക്കിനെ രക്ഷിച്ചത്.

സീവേജ് പൈപ്പിന് കുഴിയെടുക്കുന്നതിനിടെയാണ് ദീപക്കിന്റെയും പോത്തന്‍കോട് സ്വദേശി വിനയന്റേയും മേല്‍ മണ്ണിടിഞ്ഞ് വീണത്. വിനയനെ ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റാനായി. എന്നാല്‍ ദീപക്കിന്റെ ശരീരത്തില്‍ കനത്തില്‍ മണ്ണ് വീണതിനാല്‍ പുറത്തെടുക്കാനുള്ള പരിശ്രമം മണിക്കൂറുകള്‍ നീണ്ടു.

സീവേജ് പൈപ്പിന് കുഴിയെടുക്കുന്നതിനിടയില്‍ ഇരുവശങ്ങളിലുമായി വെട്ടിവെച്ചിരുന്ന മണ്ണ് ഇവരുടെ മേലേക്ക് വീഴുകയായിരുന്നു. പത്തടിയോളം താഴ്ചയിലാണ് മണ്ണിടിഞ്ഞ് ദീപക്കിനുമേല്‍ വീണത്.

നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു. വയല്‍ പ്രദേശമായതിനാല്‍ മണ്ണിന് ഉറപ്പ് കുറവാണെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. കുഴിയിലെ മണ്ണ് ജെസിബി ഉപയോഗിച്ചാണ് നീക്കിയത്.

TAGGED:Landslide
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

News

ഡൽഹി പി വി ആർ തിയേറ്ററിന് സമീപം സ്ഫോടനം; ആളപായമില്ല

November 28, 2024
News

കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ ആക്രമിസംഘം ബലാത്സംഗം ചെയ്തു,കാമുകന്‍റെ കൺമുന്നിലാണ് പെൺകുട്ടിക്ക് ക്രൂരപീഡനം ഏൽക്കേണ്ടി വന്നത്

July 17, 2023
News

ഗള്‍ഫിലേക്ക് മടങ്ങുന്ന പ്രവാസിക്ക് ഇറച്ചിയെന്ന പേരില്‍ കുപ്പിയില്‍ കഞ്ചാവ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

February 8, 2024
News

കെ.എസ്.യു നേതാവിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സര്‍വകലാശാല; ആരോപണം നിഷേധിച്ച് അന്‍സില്‍; ‘സര്‍വകലാശാലയില്‍ ബി.കോം പഠിച്ചിട്ടില്ല’

June 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?