EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ ആക്രമിസംഘം ബലാത്സംഗം ചെയ്തു,കാമുകന്‍റെ കൺമുന്നിലാണ് പെൺകുട്ടിക്ക് ക്രൂരപീഡനം ഏൽക്കേണ്ടി വന്നത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ ആക്രമിസംഘം ബലാത്സംഗം ചെയ്തു,കാമുകന്‍റെ കൺമുന്നിലാണ് പെൺകുട്ടിക്ക് ക്രൂരപീഡനം ഏൽക്കേണ്ടി വന്നത്
News

കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ ആക്രമിസംഘം ബലാത്സംഗം ചെയ്തു,കാമുകന്‍റെ കൺമുന്നിലാണ് പെൺകുട്ടിക്ക് ക്രൂരപീഡനം ഏൽക്കേണ്ടി വന്നത്

News Desk
Last updated: July 17, 2023 8:53 AM
News Desk
Published: July 17, 2023
Share

ജയ്പൂർ: ജയ്പൂരിൽ ഒളിച്ചോടിയ കമിതാക്കൾക്ക് നേരെ അതിക്രമം നടത്തിയ നാല് പേർ അറസ്റ്റിൽ. കാമുകന്‍റെ മുന്നിലിട്ട് അക്രമിസംഘം പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ഇരുവർക്കും താമസ സൗകര്യമൊരുക്കാമെന്ന് പറഞ്ഞ് അടുത്തു കൂടിയ ശേഷമാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്

അജ്മീരിൽ നിന്ന് ജയ്പൂരിലെത്തിയ കമിതാക്കൾക്ക് താമസസൗകര്യം ലഭിച്ചിരുന്നില്ല. മുറിയെടുക്കാനായി ഇരുവരും ഗസ്റ്റ് ഹൗസിലെത്തിയെങ്കിലും ഗസ്റ്റ് ഹൗസ് ജീവനക്കാരന്‍റെ മോശം പെരുമാറ്റത്തെ തുടർന്ന് ഇരുവരും അവിടെ നിന്ന് പോവുകയായിരുന്നു. ഈ സമയത്താണ് സഹായ വാഗ്ദാനവുമായി പ്രതികളായ മൂവർ സംഘം ഇവർക്ക് മുന്നിലെത്തിയത്. തുടർന്ന് ജോധ്പൂരിലെ ജെഎൻവി കാമ്പസിൽ ഇവരെ എത്തിച്ച ശേഷം മൈതാനത്തേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു

രാവിലെ ക്യാംപസിൽ നടക്കാനിറങ്ങിയവർ പെൺകുട്ടിയുടെ കാമുകൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസിനെ സമീപിക്കുകയായിരുന്നു.സംഭവത്തിന് പിന്നിൽ എബിവിപി പ്രവർത്തകരായ കോളജ് വിദ്യാർത്ഥികളാണെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇത് പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന നടപടിയാണെന്ന് ആരോപിച്ച് എബിവിപി പ്രസ്താവനയിറക്കി. സംഭവത്തെ അപലപിച്ച കോൺഗ്രസ് പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി

TAGGED:gangrapejaipurminor girl
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

News

ശ്രീനന്ദയുടെ മൃതദേഹം പുറത്തേക്ക് എടുക്കുന്നു, പോസ്റ്റ് മോർട്ടം ഇന്നു തന്നെ

April 10, 2026
News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

July 31, 2023
News

വിനോദയാത്രകൾ കെ.എസ്.ആര്‍.ടി.സി ബസുകളിലാക്കണം: നടി രഞ്ജിനി

October 7, 2022
News

പേരയ്‌ക്ക എറിഞ്ഞു വീഴ്ത്തിയതിന് മർദ്ദനത്തിനിരയായ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ തുടരുന്നു

January 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?