EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തണ്ണീര്‍ കൊമ്പന് ഹൃദായാഘാതം, ശരീരത്തില്‍ മുഴയും; പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തണ്ണീര്‍ കൊമ്പന് ഹൃദായാഘാതം, ശരീരത്തില്‍ മുഴയും; പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു
News

തണ്ണീര്‍ കൊമ്പന് ഹൃദായാഘാതം, ശരീരത്തില്‍ മുഴയും; പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു

Web News
Last updated: February 3, 2024 5:25 PM
Web News
Published: February 3, 2024
Share

തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആനയ്ക്ക് സമ്മര്‍ദ്ദമുണ്ടായി. ശരീരത്തിലുണ്ടായിരുന്ന മുഴ പഴുത്തു. ഞരമ്പില്‍ അമിത കൊഴുപ്പും കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ആനയുടെ ലിംഗത്തില്‍ മുറിവുണ്ടായിരുന്നു എന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഹനത്തില്‍ വെച്ച് തന്നെ ആന കുഴഞ്ഞു വീഴുകയായിരുന്നുവെന്നും ആളും ബഹളവും കണ്ട ആഘാതം ആനക്കുണ്ടായിരുന്നിരിക്കാമെന്നും ബന്ദിപ്പൂര്‍ ഫീല്‍ഡ് ഡയരക്ടര്‍ രമേശ് കുമാര്‍ ഐഎഫ്എസ് പറഞ്ഞിരുന്നു. ആന മണിക്കൂറുകളോളം ചുറ്റിത്തിരിഞ്ഞതിന് ശേഷമാണ് മയക്കുവെടിയേല്‍ക്കുന്നത്. തുടര്‍ന്ന് ബന്ദിപ്പൂരിലേക്ക് രാത്രി തന്നെ കൊണ്ടു വന്നു. ഇതെല്ലാം ആനയുടെ ആരോഗ്യം മോശമാക്കിയിരുന്നിരിക്കാമെന്നും രമേശ് കുമാര്‍ പറഞ്ഞു.

രാമപുരം ആന ക്യാംപില്‍ ആണ്
ആനയുടെ പോസ്റ്റുമോര്‍ട്ടം നടന്നത്. കര്‍ണാടക- കേരള സര്‍ജന്മാരുടെ സംയുക്ത സംഘമാണ് ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്.

വെള്ളിയാഴ്ച മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൊടുവിലാണ് മാനന്തവാടി നഗരത്തില്‍ നിന്നും തണ്ണീര്‍ക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയത്. എലിഫന്റ് ആംബുലന്‍സില്‍ രാമപുരയിലെത്തിച്ച ശേഷം ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കര്‍ണാടക വനം വകുപ്പിന് കൈമാറിയ ശേഷമാണ് പുലര്‍ച്ചയോടെ ആന ചരിഞ്ഞത്.

 

TAGGED:heart attackmananthavadythanneer komban
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ

You Might Also Like

News

കേരളത്തിൽ ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, പല ജില്ലകളിലും ഓറഞ്ച് അല‍ർട്ട്

May 16, 2024
News

‘കോൺഫിഡൻസ് ഇറുക്ക്, വെയ്റ്റ് ആൻഡ് സീ, അപ്പറം പാക്കലാം…’;തമിഴ് പറഞ്ഞ് അൻവർ

October 6, 2024
Editoreal PlusNews

ദുബായ് : അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ഞായറാഴ്ച നടക്കും

September 24, 2022
News

റായ്ബറേലി എംപിയായി സത്യപ്രതിജ്ഞ ചെയ്ത് രാഹുൽ ​ഗാന്ധി;ഭരണഘടന കൈയ്യിൽ പിടിച്ചായിരുന്നു സത്യപ്രതിജ്ഞ

June 25, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?