EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് : അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ഞായറാഴ്ച നടക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > ദുബായ് : അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ഞായറാഴ്ച നടക്കും
Editoreal PlusNews

ദുബായ് : അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ഞായറാഴ്ച നടക്കും

News Desk
Last updated: September 24, 2022 6:18 AM
News Desk
Published: September 24, 2022
Share

അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ‘തനിഷ്‌ക പൊന്നോണക്കാഴ്ച 2022 ‘ൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 25 ന് ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ വച്ചായിരിക്കും പരിപാടി നടക്കുക. ഓണത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര, പൂക്കളമൊരുക്കൽ, പായസം, സിനിമാറ്റിക് ഡാൻസ് എന്നിവയ്ക്ക് പുറമേ മലയാളി മങ്ക, കുട്ടികൾക്കായുള്ള ചിത്രരചന തുടങ്ങിയ മത്സരങ്ങളും ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഓണസദ്യയ്ക്ക് ശേഷം വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സദസ്സിൽ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി പങ്കെടുക്കും. കൂടാതെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാര ജേതാവ് നഞ്ചിയമ്മ, ഗായകരായ സയനോര ഫിലിപ്പ്, ശ്രേയ ജയ്ദീപ്, ഹരിചരൺ, ബെന്നറ്റ് റോളണ്ട് എന്നീ അതുല്യ പ്രതികളുടെ സംഗീത നിഷയും അരങ്ങേറും. മലയാള നടൻ അനിയപ്പൻ അവതരിപ്പിക്കുന്ന തനത് കലാരൂപമായ ചാക്യാർ കൂത്ത് ഓണാഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടുമെന്ന് അക്കാഫ് അസോസിയേഷൻ പ്രസിഡൻ്റ് ടി. ജോസഫ് അഭിപ്രായപ്പെട്ടു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

DiasporaNews

അഭയാർത്ഥികൾക്ക് സൗകര്യമൊരുക്കാൻ ഉത്തരവിട്ട് ഡച്ച് കോടതി

October 7, 2022
News

ലോക വിഡ്ഢി ദിനത്തിൽ പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ്

April 1, 2023
News

മാത്യു കുഴൽനാടൻ പറയുന്നത് പച്ചകളളം: ഉപദേശം ആവശ്യമുണ്ടെങ്കിൽ സമീപിക്കാമെന്ന് മുഖ്യമന്ത്രി

February 28, 2023
News

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമ‍ർദ്ദമായി ശക്തിപ്രാപിച്ചു: ബിപോ‍ർജോയ് ചുഴലിക്കാറ്റാവാൻ സാധ്യത

June 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?