EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു
News

കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു

News Desk
Last updated: December 19, 2023 7:17 PM
News Desk
Published: December 19, 2023
Share

 

ഷാർജ : കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. മുക്കണ്ണൻ താഴയിലയപുരയിൽ ബഷീർ ആണ് മരിച്ചത്. 47 വയസായിരുന്നു. ഷാർജ സജയിലുണ്ടായ അപകടത്തിലാണ് ബഷീർ മരണപ്പെട്ടത്.

തിങ്കളാഴ്ച്ച രാത്രി ജോലിക്ക് പോകവേ സഞ്ചരിച്ച സൈക്കിളിൽ വാഹനം വന്നിടിക്കുകയായിരുന്നു. ഉടനെ തന്നെ ഷാർജ അൽ ഖാസ്മിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സജയിൽ ഒരു സ്ക്രാപ്പ് കമ്പനിയിലെ ജീവനക്കാരനാണ് ബഷീർ. പിതാവ്: ഹംസ, മാതാവ്: അസീമ. റസിയയാണ് ഭാര്യ. നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

TAGGED:Obituary
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മെസ്സിയുടെ കേരള യാത്രയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
  • അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
  • ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും

You Might Also Like

News

ചാൾസ് രാജാവിന്റെ പത്നി ചികിത്സക്കായി ബം​ഗളൂരുവിലെത്തി

October 24, 2022
DiasporaNews

ഒമാനിലെ തനിഷ്കിന്റെ ആദ്യ ഷോറൂം പ്രവർത്തനം ആരംഭിച്ചു

August 9, 2024
News

വെള്ളനാട് മയക്കുവെടി കൊണ്ട കരടി വല വിട്ട് കിണറിലേക്ക് വീണു, ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമം

April 20, 2023
News

ടോൾ ഗേറ്റ് തുറക്കുന്നതിനെ ചൊല്ലി തർക്കം: കർണാടകയിൽ ടോൾ പ്ലാസ ജീവനക്കാരനെ തല്ലിക്കൊന്നു

June 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?