EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കും: കമല്‍ ഹാസന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കും: കമല്‍ ഹാസന്‍
News

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കും: കമല്‍ ഹാസന്‍

Web News
Last updated: September 22, 2023 4:06 PM
Web News
Published: September 22, 2023
Share

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യത്തിന്റെ അധ്യക്ഷനുമായ കമല്‍ഹാസന്‍. കോയമ്പത്തൂരില്‍ നിന്ന് മികച്ച പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

മക്കള്‍ നീതി മയ്യത്തിന്റെ യോഗത്തിലാണ് കമല്‍ ഹാസന്‍ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കണോ സഖ്യമുണ്ടാക്കണോ എന്നതും യോഗം ചര്‍ച്ച ചെയ്തിരുന്നു.

2021ല്‍ കോയമ്പത്തൂര്‍ അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ച കമല്‍ ഹാസന്‍ ബിജെപിയുടെ വാനതി ശ്രീനിവാസനോടാണ് പരാജയപ്പെട്ടത്. എന്നാല്‍ നേരിയ ഭൂരിപക്ഷത്തിനാണ് പരാജയം നേരിടേണ്ടി വന്നത്. കോയമ്പത്തൂര്‍ ജില്ലയിലെ മറ്റു നിയമസഭ മണ്ഡലങ്ങളിലും മക്കള്‍ നീതി മയ്യം അന്ന് ഗണ്യമായ വോട്ടുകള്‍ നേടിയിരുന്നു. 2018ലാണ് കമല്‍ മക്കള്‍ നീതി മയ്യം സ്ഥാപിച്ചത്.

TAGGED:KamalhasanMakkal Needhi Maiam
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • രാഹുൽ ​ഗാന്ധിക്കെതിരായ സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി സുപ്രീംകോടതി
  • യുഎഇയിൽ റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായി, നബിദിനം ആഗസ്റ്റ് 25 ചൊവ്വാഴ്ച
  • ഓണത്തിരക്ക്: 150 അധിക സർവ്വീസുകളുമായി കർണാടക ആർടിസി
  • മെസ്സിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി
  • പിതാവിൻ്റെ ഓർമകളിൽ വീണ്ടും ബൂട്ടണിഞ്ഞ് മെസ്സി, ഇൻ്റർമിയാമിക്കായി ഇന്നലെ കളത്തിലിറങ്ങി

You Might Also Like

News

AMMA-WCC പോരിന്റെ ഇരയാണ് താനെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ്

September 26, 2024
News

കാത്തിരുന്ന സെമി പോരാട്ടം ഇനിയില്ല; ബ്രസീൽ ‘ഔട്ട്’, അർജന്റീന ‘ഇൻ’

December 10, 2022
DiasporaNews

പുതുവത്സരത്തിൽ ദുബായിലും യുഎഇയിലും ഫ്രീയായി വെടിക്കെട്ട് കാണാൻ പറ്റുന്നത് എവിടെയൊക്കെ?

December 30, 2024
News

യുഎഇയിൽ ചൂട് ഉയരും; പൊടിക്കാറ്റിനും സാധ്യത

August 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?