EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: AMMA-WCC പോരിന്റെ ഇരയാണ് താനെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > AMMA-WCC പോരിന്റെ ഇരയാണ് താനെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ്
News

AMMA-WCC പോരിന്റെ ഇരയാണ് താനെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ്

Web News
Last updated: September 26, 2024 9:31 AM
Web News
Published: September 26, 2024
Share

ഡൽഹി: AMMA-WCC പോരിന്റെ ഇരയാണ് താനെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജ്യാമ്യാപേക്ഷയിൽ സിദ്ദിഖ്.അന്വേഷണം നടത്താടെയാണ് തന്നെ ബലാത്സം​ഗക്കേസിൽ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിക്കുന്നു.

സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് മലയാള സിനിമ മേഖലയിലെ രണ്ട് സംഘടനകൾ തമ്മിലുള്ള തർക്കത്തെ സംബന്ധിച്ച് ആരോപിച്ചിരിക്കുന്നത്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റും (AMMA), വുമൺ ഇൻ സിനിമ കളക്ടീവും (WCC) തമ്മിൽ നടക്കുന്ന തർക്കത്തിന്റെ ഇരയാണ് താൻ എന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ് ആരോപിച്ചിരിക്കുന്നത്.അതേസമയം,അതിജീവിതയും സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ തടസഹർജി നൽകി.

സംസ്ഥാനത്തിനായി മുൻ സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ രഞ്ജിത്ത് കുമാർ ഹാജരാകും.

TAGGED:AMMAbailsidhiquesupreme courtwcc
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • രാഹുൽ ​ഗാന്ധിക്കെതിരായ സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി സുപ്രീംകോടതി
  • യുഎഇയിൽ റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായി, നബിദിനം ആഗസ്റ്റ് 25 ചൊവ്വാഴ്ച
  • ഓണത്തിരക്ക്: 150 അധിക സർവ്വീസുകളുമായി കർണാടക ആർടിസി
  • മെസ്സിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി
  • പിതാവിൻ്റെ ഓർമകളിൽ വീണ്ടും ബൂട്ടണിഞ്ഞ് മെസ്സി, ഇൻ്റർമിയാമിക്കായി ഇന്നലെ കളത്തിലിറങ്ങി

You Might Also Like

News

‘കുമ്മനടിച്ചത് ഞാനല്ല, മമ്മൂട്ടിയാണ്’; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ

August 12, 2022
Editoreal PlusNews

‘ലോകമെമ്പാടും നിറയുന്ന കാരുണ്യം’; സന്നദ്ധപ്രവർത്തകർക്ക് ആദരവ് അർപ്പിച്ച് ശൈഖ് മുഹമ്മദ്

August 19, 2022
News

വീട്ടിൽ മദ്യനിർമ്മാണവും വിൽപനയും: കുവൈത്തിൽ രണ്ട് സ്ത്രീകളടക്കം നാല് പ്രവാസികൾ അറസ്റ്റിൽ

June 15, 2023
News

‘സ്വപ്‌നസുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ട്’ എന്ന പരാമര്‍ശം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

July 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?