EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പിതാവിൻ്റെ ഓർമകളിൽ വീണ്ടും ബൂട്ടണിഞ്ഞ് മെസ്സി, ഇൻ്റർമിയാമിക്കായി ഇന്നലെ കളത്തിലിറങ്ങി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പിതാവിൻ്റെ ഓർമകളിൽ വീണ്ടും ബൂട്ടണിഞ്ഞ് മെസ്സി, ഇൻ്റർമിയാമിക്കായി ഇന്നലെ കളത്തിലിറങ്ങി
News

പിതാവിൻ്റെ ഓർമകളിൽ വീണ്ടും ബൂട്ടണിഞ്ഞ് മെസ്സി, ഇൻ്റർമിയാമിക്കായി ഇന്നലെ കളത്തിലിറങ്ങി

Web Desk
Last updated: August 13, 2026 10:47 AM
Web Desk
Published: August 13, 2026
Share

 

പിതാവിൻ്റെ മരണശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. ബുധനാഴ്ച ലിയോണിനെതിരായ നിർണായക ലീഗ് കപ്പ് മത്സരത്തിൽ ഇന്റർ മയാമിക്ക് വേണ്ടിയാണ് മെസ്സി കളിക്കാൻ ഇറങ്ങിയത്. പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ജന്മനാടായ റൊസാരിയോയിലേക്ക് പോയ മെസ്സി അവിടെ നിന്നും തിരിച്ചെത്തിയ ശേഷമാണ് കളിക്കളത്തിലേക്ക് എത്തിയത്. മത്സരത്തിൻ്റെ പകുതി പിന്നിട്ട ശേഷം പകരക്കാരാനായിട്ടായിരുന്നു മെസ്സി എത്തിയത്.

പിതാവിൻ്റെ മരണം വല്ലാത്ത അനിശ്ചിതാവസ്ഥയിലേക്കാണ് തന്നെ തള്ളിയിട്ടതെന്നും എത്രകാലം കൂടി ഫുട്ബോൾ കളത്തിൽ തുടരാനവുമെന്ന് അറിയില്ലെന്നും പിതാവിൻ്റെ മരണശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച ഓർമക്കുറിപ്പിൽ മെസ്സി പറഞ്ഞിരുന്നു. ദീർഘനാളായി അസുഖബാധിതായിരുന്ന ജോർജ്ജ് മെസ്സി ഓ​ഗസ്റ്റ് എട്ടിനാണ് വിട വാങ്ങിയത്. കരിയറിൽ ഉടനീളം മെസ്സിയുടെ ഏജന്റായി സേവനമനുഷ്ഠിച്ച ജോർജ് തന്റെ മകന്റെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി ഉയർന്നുവരുന്നതിൽ നിർണായക പങ്ക് വഹിച്ചു.

പിതാവിൻ്റെ മരണത്തെ തുടർന്ന് മെസ്സി നാട്ടിലേക്ക് പോയതോടെ ഇൻ്റർമിയാമിയുടെ കഴിഞ്ഞ മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല. നീണ്ട ഇടവേളയിലേക്ക് മെസ്സി പോയേക്കാം എന്ന അഭ്യൂഹങ്ങൾ സജീവമായെങ്കിലും അപ്രതീക്ഷിതമായി താരം ഇന്നലെ കളിക്കാനിറങ്ങുകയായിരുന്നു. ഇന്നലെ പകരക്കാരുടെ ലിസ്റ്റിൽ ഉണ്ടായിരുന്ന മെസ്സി രണ്ടാം പകുതി മുഴുവൻ കളത്തിലുണ്ടായിരുന്നു.

TAGGED:Inter miamiLionel MessiMessi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലിയോ തദ്ദേവൂസ്-ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്
  • ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ
  • രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിലും കൽക്കരി ക്ഷാമം രൂക്ഷം
  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ

You Might Also Like

News

ആരോഗ്യനില ഗുരുതരം; ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

July 29, 2023
News

കാലവ‍ർഷം അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ ദ്വീപുകളിലേക്കും എത്തും

May 18, 2023
News

പാസ് പോർട്ടിൽ ഉപേക്ഷിച്ച് പോയ അച്ഛന്‍റെ പേര് നിർബന്ധമില്ല; ഡൽഹി ഹൈക്കോടതി, എതിർപ്പുമായി കേന്ദ്രം

May 2, 2023
News

യുവാവ് വിഷം കഴിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം, പെൺസുഹൃത്ത് അറസ്റ്റിൽ

August 1, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?