EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജപ്പാന് കാലിടറി: കോസ്റ്ററിക്കയ്ക്ക് ജയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > ജപ്പാന് കാലിടറി: കോസ്റ്ററിക്കയ്ക്ക് ജയം
Sports

ജപ്പാന് കാലിടറി: കോസ്റ്ററിക്കയ്ക്ക് ജയം

News Desk
Last updated: November 27, 2022 1:54 PM
News Desk
Published: November 27, 2022
Share

ജർമനിയെ 2–1ന് തോൽപ്പിച്ചതിൻ്റെ ആത്മ‌വിശ്വാസവുമായി കോസ്റ്ററിക്കയെ നേരിടാനിറങ്ങിയ ജപ്പാന് തോറ്റുമടങ്ങേണ്ടി വന്നു. 81–ാം മിനിറ്റിൽ കീഷർ ഫുള്ളറിലൂടെ കോസ്റ്ററിക്ക നേടിയ ഗോൾ ജപ്പാന് തിരിച്ചടിയായി; സ്കോർ 1–0.

ആദ്യ മത്സരത്തിൽ എതിരില്ലാത്ത 7 ഗോളുകൾക്ക് സ്പെയിൻ പരാജയപ്പെടുത്തിയ കോസ്റ്ററിക്ക കളത്തിൽ ഉൾവലിഞ്ഞാണ് കളിച്ചത്. എന്നാൽ ഇന്ന് കൃത്യമായ പ്ലാനോടെ ഇറങ്ങിയ കോസ്റ്ററിക്കയ്ക്കു മുന്നിൽ‌ ജപ്പാൻ പതറുന്ന കാഴ്ചയാണ് ആദ്യപകുതിയിൽ കണ്ടത്.

രണ്ടാം പകുതിയിൽ തുടരെത്തുടരെ കോസ്റ്ററിക്കൻ ഗോൾപോസ്റ്റിലേക്ക് ജപ്പാൻ ഗോൾ ശ്രമം നടത്തിയെങ്കിലും പ്രതിരോധക്കോട്ട കെട്ടി കോസ്റ്ററിക്ക മുന്നിൽ നിന്നു.

അവസാന മിനിറ്റുകളിൽ രണ്ടും കൽപ്പിച്ച് തുടരെ തുടരെ കോസ്റ്ററിക്കൻ ഗോളിയെയും പ്രതിരോധനിരയെയും ജപ്പാൻ്റെ മുന്നേറ്റനിര പരീക്ഷിച്ചു. എന്നാൽ കൈലർ നവാസും സംഘവും കൃത്യമായി പ്രതിരോധിച്ചതോടെ ജപ്പാൻ വീണു. വിജയത്തോടെ കോസ്റ്ററിക്ക പ്രീക്വാര്‍ട്ടറിലേക്ക് പ്രതീക്ഷ നിലനിർത്തി.

TAGGED:CostaricajapanQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

You Might Also Like

Sports

ആരാധകർക്ക്‌ സ്റ്റാംഫോഡ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നോമ്പുതുറ ഒരുക്കാൻ ചെൽസി ഫുട്‌ബോൾ ക്ലബ്

March 14, 2023
BusinessSports

ഫ്ളെക്സ് പ്രോ ബാഡ്മിന്റന്‍ പ്രീമിയര്‍ ലീഗ് മൂന്നാം സീസണ്‍ ആരംഭിക്കുന്നു

November 3, 2025
NewsSports

കാന്യെ വെസ്റ്റുമായി പങ്കാളിത്തം നിർത്തി അഡിഡാസ്

October 26, 2022
NewsSports

അറേബ്യൻ ഗൾഫ് കപ്പ്; സെമിയിൽ ബഹ്റൈൻ ഇന്ന് ഒമാനെതിരെ

January 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?