EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചരിത്ര സന്ദർശനം, ഇറാൻ പ്രസിഡന്റ്‌ സൗദിയിലെത്തും 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചരിത്ര സന്ദർശനം, ഇറാൻ പ്രസിഡന്റ്‌ സൗദിയിലെത്തും 
News

ചരിത്ര സന്ദർശനം, ഇറാൻ പ്രസിഡന്റ്‌ സൗദിയിലെത്തും 

News Desk
Last updated: April 5, 2023 5:52 AM
News Desk
Published: April 5, 2023
Share

ചരിത്ര സന്ദർശനത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി സൗദി. രാജ്യം സന്ദർശിക്കാനുള്ള ക്ഷണം ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ചരിത്ര സന്ദർശത്തിന് വഴിയൊരുങ്ങിയത്. എന്നാൽ സന്ദർശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണങ്ങളൊന്നും സൗദി അറേബ്യ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബർ ആണ് സൗദിയുടെ ക്ഷണം ഇറാൻ പ്രസിഡന്റ്‌ സ്വീകരിച്ചതായി അറിയിച്ചത്. കൂടാതെ ജിസിസി രാജ്യങ്ങളുമായുള്ള ബന്ധം മയപ്പെടുത്താനും മെച്ചപ്പെടുത്താനുമാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന് സൗദി അറേബ്യയും ഇറാനും നേരത്തേ ധാരണയിൽ എത്തിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗാണ് ഇതിന് വഴിയൊരുക്കിയത്. അതേസമയം സന്ദർശനവുമായി ബന്ധപ്പെട്ട് ഇറാൻ വിദേശ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹ്‌യാൻ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി ഫോണിലൂടെ ചർച്ച നടത്തിയിരുന്നു. ഇറാൻ പ്രസിഡന്‍റിന്‍റെ സന്ദർശന തിയതി ഉൾപ്പെടെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

TAGGED:iransaudi arabiaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

News

ശനിയാഴ്ച ഗതാഗതക്കുരുക്കിന് സാധ്യത; മുന്നറിയിപ്പുമായി ദുബായ് ആർടിഎ

March 24, 2023
News

നാമക്കലിൽ നിന്നും ഖത്തറിലേക്ക് അഞ്ച് കോടി മുട്ടകള്‍ എത്തിക്കും

November 11, 2022
News

‘കല്യാണം കഴിക്കാൻ വധുവിനെ സർക്കാർ കണ്ടെത്തി തരണം’; പ്രതിഷേധവുമായി യുവാക്കൾ

December 22, 2022
News

‘ദല്ലാള്‍’ കാണാന്‍ വന്നപ്പോള്‍ ഇറക്കിവിട്ടു; അങ്ങനെ ചെയ്യാന്‍ സതീശന് കഴിയുമോ? സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്നും മുഖ്യമന്ത്രി

September 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?