EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നാമക്കലിൽ നിന്നും ഖത്തറിലേക്ക് അഞ്ച് കോടി മുട്ടകള്‍ എത്തിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നാമക്കലിൽ നിന്നും ഖത്തറിലേക്ക് അഞ്ച് കോടി മുട്ടകള്‍ എത്തിക്കും
News

നാമക്കലിൽ നിന്നും ഖത്തറിലേക്ക് അഞ്ച് കോടി മുട്ടകള്‍ എത്തിക്കും

News Desk
Last updated: November 11, 2022 10:19 AM
News Desk
Published: November 11, 2022
Share

തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നും ഖത്തിറിലേക്ക് അഞ്ച് കോടി കോഴി മുട്ടകൾ എത്തിക്കും. ഖത്തറിൽ ലോകകപ്പിനെത്തുന്ന ഫുട്ബോൾ ആരാധകർക്ക് ഭക്ഷണം തയ്യാറാക്കുന്നതിനായാണ് കോഴി മുട്ടകൾ കയറ്റുമതി ചെയ്യുന്നത്. അഞ്ച് കോടിയിൽ രണ്ട് കോടി മുട്ടകളും കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് മാത്രം കയറ്റി അയച്ചതാണ്. കൂടാതെ മുട്ടയുടെ കറ്റുമതി 2023 ജനുവരി വരെ തുടരും. ഇതോടെ തമിഴ്നാട്ടിലെ പ്രതിസന്ധിയിലായിരുന്ന കോഴി ഫാം ഉടമകള്‍ക്ക് ആശ്വാസമായിരിക്കുകയാണ് ലോകകപ്പ് ഫുട്‌ബോള്‍.

2007-2008 കാലയളവിൽ തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്ന് ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, ആഫ്രിക്ക, അഫ്ഗാന്‍ എന്നിവിടങ്ങളിലേക്ക് 15 കോടി മുട്ടകള്‍ വരെ കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍ കോഴിമുട്ടയുടെ കാലാവധി ആറ് മാസത്തില്‍ നിന്നും മൂന്ന് മാസമായി കുറച്ചതോടെ കയറ്റുമതി കുറയുകയും കോഴി ഫാം ഉടമകള്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. ഈ പ്രതിസന്ധിക്ക് മറികടക്കാൻ നിലവിലെ ഖത്തറിലേക്കുള്ള ഓർഡർ സഹായകരമാവും.
‌
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്തിരീകരിച്ച സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിലേക്കുള്ള കോഴി മുട്ട കയറ്റുമതി ​ഗണ്യമായി കുറഞ്ഞിരുന്നു. ഈ സാഹചര്യം മുതലെടുത്ത് തുർക്കി ഉൽപാദനം കൂട്ടുകയും വില ഇരട്ടിയാക്കുകയും ചെയ്തു. എന്നാൽ മുട്ട ഇറക്കുമതിക്ക് വലിയ വില കൊടുക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഖത്തര്‍ അടക്കമുളള രാജ്യങ്ങള്‍ വീണ്ടും ഇന്ത്യയെ ആശ്രയിക്കുന്നത്.

TAGGED:eggsNamakkal to Qatar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

NewsSports

മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത്, നിറ കണ്ണുകളോടെ ഗുസ്തി താരങ്ങള്‍ ഹരിദ്വാറില്‍, അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍

May 30, 2023
News

ADM നവീൻ ബാബുവിന്റെ മരണം;കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയെടുത്തു

October 19, 2024
News

ഖത്തർ ലോകകപ്പ്: അട്ടിമറിയിൽ അടിപതറി വമ്പന്മാർ

December 3, 2022
News

പാര്‍ട്ടിയെ തിരിഞ്ഞുകൊത്തുന്നവര്‍ക്ക് ഇഹലോകത്തും പരലോകത്തും ഗതികിട്ടില്ല; അനില്‍ ആന്റണി ബിജെപിയിലും രക്ഷപ്പെടില്ല: കെ മുരളീധരന്‍

September 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?