EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൈബർ ആക്രമണത്തെ തുടർന്ന് ഇൻസ്റ്റാ​ഗ്രാം ഇൻഫ്ലുവൻസറായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൈബർ ആക്രമണത്തെ തുടർന്ന് ഇൻസ്റ്റാ​ഗ്രാം ഇൻഫ്ലുവൻസറായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യ്തു
News

സൈബർ ആക്രമണത്തെ തുടർന്ന് ഇൻസ്റ്റാ​ഗ്രാം ഇൻഫ്ലുവൻസറായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യ്തു

Web News
Last updated: June 17, 2024 5:56 PM
Web News
Published: June 17, 2024
Share

തിരുവന്തപുരം: സൈബർ ആക്രമണത്തെ തുടർന്ന് ഇൻസ്റ്റാ​ഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ആദിത്യ ആത്യമഹത്യ ചെയ്യ്തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനിയാണ്.

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് ഈ ബന്ധം അവസാനിപ്പിച്ചിരുന്നു തുടർന്ന് വ്യാപകമായ സൈബർ ആക്രമണം പെൺകുട്ടി നേരിടേണ്ടി വന്നുവെന്നാണ് മാതാപിതാക്കളും കൂട്ടുകാരും പറയുന്നത്.

തിങ്കളാഴ്ച്ചയാണ് ആദിത്യ ആത്മഹത്യക്ക് ശ്രമിച്ചത് .തിരുവന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയില്ലായിരിക്കെ ഇന്നലെയാണ് മരിച്ചത്.

TAGGED:influencerstudent suicideThiruvananthapuram
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം

You Might Also Like

News

സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നുണ്ടെങ്കില്‍ അത് തലേദിവസം തന്നെ പ്രഖ്യാപിക്കണം; ജില്ലാ കളക്ടര്‍മാരോട് വിദ്യാഭ്യാസ മന്ത്രി

July 4, 2023
News

ആരേയും കാണേണ്ടെന്ന് രാഹുൽ: ജയിലിലെത്തിയ സന്ദർശകർ തിരിച്ചു പോയി

January 12, 2026
News

അഭയാർത്ഥി ക്യാമ്പിൽ നിന്ന് ആളുകളെ സ്വദേശത്തേക്ക് തിരിച്ചയച്ച് ഓസ്ട്രേലിയ

October 29, 2022
News

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

April 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?