EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആരേയും കാണേണ്ടെന്ന് രാഹുൽ: ജയിലിലെത്തിയ സന്ദർശകർ തിരിച്ചു പോയി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആരേയും കാണേണ്ടെന്ന് രാഹുൽ: ജയിലിലെത്തിയ സന്ദർശകർ തിരിച്ചു പോയി
News

ആരേയും കാണേണ്ടെന്ന് രാഹുൽ: ജയിലിലെത്തിയ സന്ദർശകർ തിരിച്ചു പോയി

Web Desk
Last updated: January 12, 2026 1:14 PM
Web Desk
Published: January 12, 2026
Share

ആലപ്പുഴ: മൂന്നാം ബലാത്സം​ഗക്കേസിൽ അറസ്റ്റിലായി ജയിലിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയിലിൽ എത്തിയ സന്ദർശകരെ കാണാൻ തയ്യാറായില്ല. അടൂരിൽ നിന്നുള്ള കോൺ​ഗ്രസ് പ്രവ‍‍ർത്തകരാണ് ഇന്ന് എംഎൽഎയെ കാണാൻ മാവേലിക്കര ജയിലിൽ എത്തിയത്.

അടൂരിൽ നിന്നുള്ള ശിവദാസൻ എന്ന കോൺഗ്രസ്‌ പ്രവർത്തകനും സുഹൃത്തുകളും രാവിലെ രാഹുലിനെ കാണാൻ ജയിലിൽ എത്തിയെങ്കിലും തനിക്ക് ആരെയും കാണേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതോടെ എത്തിയവർ തിരികെ മടങ്ങുകയായിരുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. പത്തനംതിട്ട കോടതിയിൽ നിന്ന് കേസ് ഫയൽ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയിട്ടില്ല. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. പരാതിക്കാരി ലൈംഗിക അതിക്രമം നേരിട്ട ഹോട്ടലിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തണം, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്.

TAGGED:rahulRahul Mamkootathilrahul mamkootathil MLA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മെസ്സിയുടെ കേരള യാത്രയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
  • അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
  • ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും

You Might Also Like

News

യുഎഇയിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം നിഷേധിച്ചു; സ്ഥാപനങ്ങൾക്കെതിരെ നടപടി

August 13, 2022
News

ഖത്തറിൽ ഭാഗിക സൂര്യഗ്രഹണം 25ന്

October 23, 2022
News

ബലാത്സംഗക്കേസ് പ്രതിയായ മലയാളിയെ ഇന്ത്യയ്ക്ക് കൈമാറി യു.എ.ഇ

December 8, 2023
News

ഹണിറോസിനെ അപമാനിച്ച സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ

June 29, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?