EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തർ ലോകകപ്പ് ആതിഥേയത്വം ഗൾഫിന് അഭിമാനം: ഷെയ്ഖ് മുഹമ്മദ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തർ ലോകകപ്പ് ആതിഥേയത്വം ഗൾഫിന് അഭിമാനം: ഷെയ്ഖ് മുഹമ്മദ്
News

ഖത്തർ ലോകകപ്പ് ആതിഥേയത്വം ഗൾഫിന് അഭിമാനം: ഷെയ്ഖ് മുഹമ്മദ്

News Desk
Last updated: November 18, 2022 7:07 AM
News Desk
Published: November 18, 2022
Share

ഫിഫ ലോകകപ്പ് ഖത്തറിൽ നടക്കുന്നത് ഖത്തറിന്റെ നേട്ടവും ഗൾഫിന് അഭിമാനവുമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. വിശ്വ കായിക മേള എല്ലാ അറബികൾക്കും ചരിത്രപരമായ നാഴികക്കല്ലാവുമെന്നും അദ്ദേഹം പറഞ്ഞു.

‘ഈ ആഗോള നേട്ടത്തിൽ ഖത്തർ അമീറിനും ഖത്തറിലെ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ. നമ്മുടെ മേഖലയിലെ ഈ പ്രധാന ആഗോള ഇവന്റിന്റെ വിജയത്തെ എല്ലാ രാജ്യങ്ങളും ജനങ്ങളും പിന്തുണയ്ക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു.’ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ട്വിറ്ററിൽ കുറിച്ചു

TAGGED:Qatar world cupSheikh Mohammed
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

You Might Also Like

News

500 പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ

February 11, 2023
News

ഹൃദയാഘാതത്തെ തുടർന്ന് മലയാളി പ്രവാസി ദമാമിൽ അന്തരിച്ചു

August 16, 2023
News

കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്‌ണ അന്തരിച്ചു

December 10, 2024
News

വിഴിഞ്ഞം യു.ഡി.എഫിൻറെ കുഞ്ഞ്, യാഥാർഥ്യമാക്കിയത് ഉമ്മൻ ചാണ്ടി:വി ഡി സതീശൻ

July 11, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?