EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 500 പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 500 പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ
News

500 പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ

News Desk
Last updated: February 11, 2023 11:10 AM
News Desk
Published: February 11, 2023
Share

500 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനായി 82 ലക്ഷ്യം കോടി രൂപയുടെ കരാറിൽ എയർ ഇന്ത്യ ഒപ്പുവച്ചതായി റിപ്പോർട്ട്.  ഇതിലൂടെ സിവിൽ ഏവിയേഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടിനൊരുങ്ങുകുകയാണ് എയർ ഇന്ത്യ. ഫ്രഞ്ച് കമ്പനിയായ എയർബസ്, യുഎസ് കമ്പനിയായ ബോയിംഗ് എന്നിവരിൽ നിന്നുമാണ് എയർ ഇന്ത്യ വിമാനങ്ങൾ വാങ്ങുന്നത്. അടുത്തയാഴ്ചയോടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

എയർബസിൽ നിന്ന് 250 വിമാനങ്ങളാണ് എയർ ഇന്ത്യ വാങ്ങുക. 210 സിംഗിൾ ഐൽ എ320നിയോസും, 40 വൈഡ് ബോഡി എ350യുമാണ് ഇതിൽ ഉൾപ്പെടുന്നത്. ബോയിംഗിൽ നിന്ന് 220 വിമാനങ്ങളാണ് വാങ്ങുന്നത്. ഇതിൽ 190 എണ്ണം 737 മാക്സ് നാരോബോഡി ജെറ്റുകളും 20 എണ്ണം 787 വൈഡ്ബോഡി ജെറ്റുകളും 10 777xs വിമാനങ്ങളും ആയിരിക്കുമെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് എയർ ഇന്ത്യ സ്ഥിരീകരണങ്ങളൊന്നും തന്നെ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

റിപ്പോർട്ടുകൾ പ്രകാരം ജനുവരി 27 ന് കരാറിനെക്കുറിച്ച് എയർ ഇന്ത്യ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ വാങ്ങിയിട്ട് ഒരു വർഷം തികയുകയാണ്. ഈ സാഹചര്യത്തിൽ ടാറ്റ ഗ്രൂപ്പിന്റെ മേൽനോട്ടത്തിൽ വലിയ മാറ്റത്തിലൂടെയാണ് കമ്പനി കടന്നുപോകുന്നത്. ടാറ്റ ഗ്രൂപ്പിലേക്ക് മടങ്ങിയെത്തിയ ശേഷം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകളിലെ ആധിപത്യം പിടിച്ചെടുക്കാനാണ് എയർ ഇന്ത്യ സ്വയം നവീകരിക്കുന്നത്. അതേസമയം എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് തുടങ്ങിയ വമ്പൻ വിമാനക്കമ്പനികൾക്ക്ഈ നീക്കം വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.

TAGGED:Airbuyindiaplanes
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

മഅ്ദനിക്ക് ഡയാലിസിസ് നടത്തേണ്ട സാഹചര്യം; ആരോഗ്യനില വിലയിരുത്തി സര്‍ക്കാര്‍ നിയോഗിച്ച സംഘം

July 4, 2023
News

പിടിവിട്ട് വൈദ്യുതി ഉപഭോഗം: ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് കെഎസ്ഇബി

April 4, 2024
News

യുഎഇ വിപണിയിൽ ഇന്ത്യൻ ബീഫിന് ഒന്നാം സ്ഥാനം 

April 1, 2023
News

പതിവ് തെറ്റാതെ സിജു എത്തി മനസ്സും വയറും നിറയ്ക്കാൻ ഭക്ഷണ പൊതികളുമായി

July 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?