EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എറണാകുളത്തെ ലേബര്‍ ക്യാംപുകളില്‍ എക്‌സൈസ് പരിശോധന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എറണാകുളത്തെ ലേബര്‍ ക്യാംപുകളില്‍ എക്‌സൈസ് പരിശോധന
News

എറണാകുളത്തെ ലേബര്‍ ക്യാംപുകളില്‍ എക്‌സൈസ് പരിശോധന

Web News
Last updated: July 31, 2023 4:19 AM
Web News
Published: July 31, 2023
Share

എറണാകുളത്ത് ആലുവ, പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ അതിഥി തൊഴിലാളികളുടെ ലേബര്‍ ക്യാംപുകളില്‍ എക്‌സൈസ് പരിശോധന. ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.

ക്യാംപുകളില്‍ മയക്ക് മരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയാനാണ് പരിശോധന.

അതേസമയം ആലുവയില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്‌സോ കോടതി ഇന്ന് പരിഗണിക്കും. പ്രതിയായ ബീഹാര്‍ സ്വദേശി അസ്ഫാക്കിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിക്കെതിരെ പോക്‌സോ അടക്കം ഒമ്പത് പ്രധാന വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പോക്‌സോ ചുമത്തിയ സാഹചര്യത്തില്‍ കസ്റ്റഡി അപേക്ഷ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് പോക്‌സോ കോടതിയിലേക്ക് മാറ്റിയത്.

TAGGED:Exciselabor camps
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം

You Might Also Like

News

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ അടുത്ത രണ്ട് ദിവസം മഴയ്ക്ക് സാധ്യത

February 21, 2026
News

ഒളിവ് ജീവിതം അവസാനിപ്പിച്ച് എല്‍ദോസ് കുന്നപ്പിള്ളി വീട്ടിലെത്തി

October 21, 2022
News

ഹോളിവുഡ് സിനിമ കണ്ടാൽ മാതാപിതാക്കൾക്കും കുട്ടികൾക്കും ശിക്ഷ നൽകുമെന്ന് ഉത്തര കൊറിയ

February 28, 2023
NewsSports

ലോകകപ്പിന് ഇനി രണ്ടാഴ്ച; ഖത്തറിലേക്ക് ആരാധകരുടെ ഒഴുക്ക്

November 6, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?