EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ അടുത്ത രണ്ട് ദിവസം മഴയ്ക്ക് സാധ്യത
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ അടുത്ത രണ്ട് ദിവസം മഴയ്ക്ക് സാധ്യത
News

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ അടുത്ത രണ്ട് ദിവസം മഴയ്ക്ക് സാധ്യത

Web Desk
Last updated: February 21, 2026 2:19 PM
Web Desk
Published: February 21, 2026
Share

കൊച്ചി: തെക്ക് പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ബം​ഗാൾ ഉൾക്കടലിൽ ഈ മാസം രൂപപ്പെടുന്ന മാസത്തെ രണ്ടാമത്തെ ന്യൂനമ‍ർദ്ദമാണിത്. ഫെബ്രുവരി മാസങ്ങളിൽ ബം​ഗാൾ ഉൾക്കടലിൽ ന്യൂനർദ്ദം രൂപപ്പെടുന്നത് അപൂ‍ർവ്വമാണ്.

ഇന്നും നാളെയും മധ്യ തെക്കൻ ജില്ലകളിൽ വൈകുന്നേരമോ രാത്രിയോ മൂടികെട്ടിയ അന്തരീക്ഷത്തിന് സാധ്യതയുണ്ട്. മഴയോ അല്ലെങ്കിൽ ശക്തമായ ഇടിമിന്നലോ ഉണ്ടായേക്കാം.

അതേസമയം കഴിഞ്ഞ 51 ദിവസത്തിൽ കോട്ടയം സ്റ്റേഷനിൽ രണ്ടു ദിവസം ഒഴികെ എല്ലാ ദിവസവും സാധാരണയിൽ കൂടുതൽ ഉയർന്ന താപനില ( 0.7°C മുതൽ 3.4°C കൂടുതൽ ) രേഖപ്പെടുത്തി. കോട്ടയത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാണ് ഇന്നലെ (37.5°C ) രേഖപ്പെടുത്തിയത്. തുടർച്ചയായി കഴിഞ്ഞ 30 ദിവസവും സ്റ്റേഷനിൽ സാധാരണയിൽ കൂടുതൽ പകൽ താപനില . എന്നാൽ യു.വി സൂചിക 7- 8 നിലയിൽ ആണ് .

 

TAGGED:bengal seadepression
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

മാവേലിക്കരയില്‍ നാല് വയസുകാരിയെ അച്ഛന്‍ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

June 8, 2023
News

മലേഷ്യയിൽ അൻവർ ഇബ്രാഹിം പ്രധാനമന്ത്രിയായി അധികാരമേറ്റു

November 25, 2022
News

അബുദാബിയിൽ ബന്ധുവിൻ്റെ കുത്തേറ്റ് മലയാളി കൊല്ലപ്പെട്ടു

March 4, 2023
News

പതിനൊന്നുകാരനായ മലയാളി വിദ്യാർത്ഥിയുടെ നോവൽ പ്രകാശം ചെയ്ത് ചേതൻ ഭഗത്

August 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?