EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലെത്തി
News

വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലെത്തി

News Desk
Last updated: October 15, 2022 7:01 AM
News Desk
Published: October 15, 2022
Share

12 ദിവസത്തെ വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ 3 മണിക്കാണ് അദ്ദേഹവും കുടുംബവും തിരിച്ചെത്തിയത്. എമിറേറ്റ്സ് വിമാനത്തില്‍ ദുബായിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്കു മടങ്ങി.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നോര്‍വേയിലേക്ക് പുറപ്പെട്ടത് ഒക്ടോബര്‍ നാലിനാണ്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്‌മാനും വീണാ ജോര്‍ജും തിരികെയെത്തി. ചീഫ് സെക്രട്ടറി വി പി ജോയ് അടക്കമുള്ള ഉന്നത ഉദ്യോ​ഗസ്ഥരും മടങ്ങിയെത്തി.

ലണ്ടനിൽ നിന്നും 12ന് നാട്ടിലേക്ക് തിരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും മുഖ്യമന്ത്രിയുടെ വിദേശയാത്ര നീട്ടുകയായിരുന്നു. യുഎഇ സന്ദർശനം കൂടി നടത്തിയ ശേഷമാണ് മുഖ്യമന്ത്രി ഇന്ന് തിരിച്ചെത്തിയത്. വിദേശയാത്ര സംബന്ധിച്ച് നിരവധി ആരോപണങ്ങൾ പ്രതിപക്ഷം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകിയേക്കും.

TAGGED:cm pinarayi vijayan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

News

ഇന്തോനേഷ്യയിൽ മസ്ജിദ് നവീകരണത്തിനിടെ തീ പിടുത്തം

October 20, 2022
News

കെ.ജയകുമാർ ഐ.എ.എസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്:നിയമനം രണ്ട് വർഷത്തേക്ക്

November 10, 2025
News

രാജ്യസഭ സീറ്റും മന്ത്രിപദവും വാഗ്ദാനം; കമല്‍നാഥും മകനും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കെന്ന് സൂചന

February 11, 2024
News

ഞങ്ങള്‍ ഒരുമിച്ച് നിയമസഭാംഗങ്ങളായി, അദ്ദേഹം നിയമസഭയില്‍ തുടര്‍ന്നു ഒരേ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

July 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?