EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കെ.ജയകുമാർ ഐ.എ.എസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്:നിയമനം രണ്ട് വർഷത്തേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കെ.ജയകുമാർ ഐ.എ.എസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്:നിയമനം രണ്ട് വർഷത്തേക്ക്
News

കെ.ജയകുമാർ ഐ.എ.എസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്:നിയമനം രണ്ട് വർഷത്തേക്ക്

Web Desk
Last updated: November 10, 2025 6:03 PM
Web Desk
Published: November 10, 2025
Share

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐഎഎസിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. അടുത്ത രണ്ട് വർഷത്തേക്കാണ് ജയകുമാറിൻ്റെ നിയമനം.

അടുത്ത വെള്ളിയാഴ്ച മുതൽ നിയമന ഉത്തരവ് പ്രാബല്യത്തിൽ വരും. ബോർഡ് മെമ്പറായി കെ രാജുവിനെ നിയമിച്ചുള്ള ഉത്തരവും പുറത്തിറങ്ങി. ദേവസ്വം ബോർഡിലെ സിപിഐ നോമിനിയാണ് രാജു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് പുതിയ നിയമന ഉത്തരവ് വന്നത്.

സ്വർണകവർച്ച കേസിൽ ദേവസ്വം ബോർഡ് ആരോപണ വിധേയരായതോടെയാണ് കാലാവധി തീരുന്ന ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്തിന് തുടർനിയമനം നൽകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സിപിഎം നേതൃത്വമെത്തിയത്.  പ്രശാന്തിന് പകരം കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സിപിഎം നേതാക്കളെ പദവിയിലേക്ക് പരിഗണിച്ചെങ്കിലും മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ജയകുമാർ പദവിയിലേക്ക് എത്തുന്നത്. സംശുദ്ധമായ പ്രതിച്ഛായയും ജയകുമാറിന് പദവിയിലെത്താൻ തുണയായി.

TAGGED:Chief SecretaryK JayakumarK Jayakumar IAS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

ഇനി ഐപിസിയും സിആര്‍പിസിയുമില്ല; ക്രിമിനല്‍ നിയമ പരിഷ്‌കാരങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

December 25, 2023
News

ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തു; പൊലീസിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അതിക്രമം

August 14, 2023
News

അയത്തുള്ള അലി ഖമേനിയുടെ പിൻഗാമി ആരായാലും വധിക്കുമെന്ന് ഇസ്രയേൽ

March 4, 2026
News

ഇന്ത്യ വിവിധ മതങ്ങളുടെ സം​ഗമഭൂമി, ഇസ്ലാമിന് അതിൽ സവിശേഷ സ്ഥാനം: അജിത്ത് ഡോവൽ

July 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?