News

Latest News News

1968-ലെ വിമാനാപകടത്തിൽ മരണപ്പെട്ട മലയാളി സൈനികൻ്റെ മൃതദേഹം മഞ്ഞുമലയിൽ നിന്നും കണ്ടെത്തി

ദില്ലി: 56 വർഷം മുൻപുണ്ടായ വിമാനാപകടത്തിൽ മരണപ്പെട്ട മലയാളി സൈനികൻ്റെ മൃതദേഹം വീണ്ടെടുത്തു. 1968-ൽ ഹിമാചൽ…

Web Desk

എം.ബി.ബി.എസ് പാസ്സാവാത്ത ആൾ ചികിത്സ രോഗി മരിച്ചു, വ്യാജഡോക്ടർ അറസ്റ്റിൽ

കോഴിക്കോട്: ചികിത്സാപ്പിഴവ് മൂലം രോഗി മരിച്ച സംഭവത്തിൽ വ്യാജഡോക്ടർ അറസ്റ്റിൽ. കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തിയ…

Web Desk

നേപ്പാൾ പ്രളയം: മരണം 193 ആയി, 31 പേരെ കാണാനില്ല, നാലായിരത്തിലേറെ പേർ രക്ഷിച്ച് സൈന്യം

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിൽ മരണസംഖ്യ 193 ആയി. 31 പേരെ കാണാതായെന്നും നിരവധി പേർക്ക് പരിക്കേറ്റുവെന്നുമാണ്…

Web Desk

ബലാത്സം​ഗ കേസിൽ സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി രണ്ടാഴ്ച്ചത്തേക്ക് തടഞ്ഞു

ഡൽഹി: ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ച്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി. പ്രതിയുടെ ലൈംഗികശേഷി…

Web News

പോക്സോ കേസ്;മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു‌;മാനേജർ കുറ്റക്കാരൻ

കൊച്ചി: മോൻസൺ മാവുങ്കലിനെ പോക്സോ കേസിൽ രണ്ടാം പ്രതിസ്ഥാനത്ത് നിന്നും കുറ്റവിക്തനാക്കി കോടതി. മോൻസൺന്റെ മേക്കപ്പ്മാനും…

Web News

‘ഞാൻ തീരുമാനിച്ചാൽ 25 പഞ്ചാത്തുകൾ LDFന് നഷ്ട്ടമാകും’: പി വി അൻവർ

നിലമ്പൂർ: സിപിഎം വെല്ലുവിളിക്ക് വരികയാണെങ്കിൽ താനും അതിന് തയാറാകുമെന്ന് പറഞ്ഞ് പി വി അൻവർ എം…

Web News

അൻവറിൻ്റെ വീടിന് നാല് പൊലീസുകാരുടെ കാവൽ, ഉത്തരവിറക്കി മലപ്പുറം ജില്ലാ പൊലീസ് മേധാവി

  മലപ്പുറം: എൽഡിഎഫ് വിട്ട നിലമ്പൂരിലെ സ്വതന്ത്ര എംഎൽഎ പിവി അൻവറിൻ്റെ വീടിന് മുഴുവൻ സമയ…

Web Desk

ജീവിക്കുന്ന രക്തസാക്ഷിക്ക് വിട, പുഷ്പൻ അന്തരിച്ചു

കോഴിക്കോട്: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലി മേനപ്രം പുതുക്കുടി സ്വദേശി പുഷ്പന്‍ വിടവാങ്ങി. 54…

Web Desk

ഓർമ്മയിൽ ഇനി നമ്മുടെ അർജുൻ;സംസ്കാര ചടങ്ങുകൾ പൂർത്തിയായി

കോഴിക്കോട്: പ്രിയപ്പെട്ടവരെയെല്ലാം വിട്ട് അർജുൻ യാത്രയായി.കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ സഹോദരൻ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി. നീണ്ട നാളത്തെ…

Web News