EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അസെന്റ് ഇ ൻ ഡി സ്പെഷ്യലിറ്റി സെന്റർ  ഇനി ദുബായിലും! 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > അസെന്റ് ഇ ൻ ഡി സ്പെഷ്യലിറ്റി സെന്റർ  ഇനി ദുബായിലും! 
DiasporaNewsUncategorized

അസെന്റ് ഇ ൻ ഡി സ്പെഷ്യലിറ്റി സെന്റർ  ഇനി ദുബായിലും! 

Web News
Last updated: November 25, 2024 8:42 AM
Web News
Published: November 25, 2024
Share

ദുബായ്; അസെന്റ് ഇ ൻ ഡി സ്പെഷ്യലിറ്റി സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 21 വ്യാഴാഴ്ച 10 മണിക്ക് മുൻ പരിസ്ഥിതി ജലം വകുപ്പ് മന്ത്രി ഹിസ് ഹൈനെസ്സ് ഡോ. മുഹമ്മദ് സയീദ് അൽ കിണ്ടിയുടെ നേതൃത്വത്തിൽ അസെന്റ് മാനേജിംഗ് ഡയറക്ടർ ഡോ.പി.കെ. ഷറഫുദീൻ, ഡയറക്ട്ടെഴ്സ് ആയ മുഹമ്മദ് അലി,. മുസ്തഫ എന്നിവർ ചേർന്ന് നിർവഹിച്ചു! 

കഴിഞ്ഞ 10 വർഷങ്ങൾക്ക് മുകളിലായി കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രവർത്തിച്ച് വരുന്ന അസെന്റ് ഇ ൻ ഡി-യുടെ ദുബായിലെ ആദ്യത്തെ സ്പെഷ്യലിറ്റി സെന്ററിന്റെർ ആണ് ബർ ദുബായിൽ ആരംഭിച്ചിരിക്കുന്നത്.

അതിഥികളായി ഷംസുദീൻ ബിൻ മൊഹിദീൻ (ചെയർമാൻ റീജൻസി ഗ്രൂപ്പ്), ഷംലാൽ അഹമ്മദ് (മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ഇൻ്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ), മിസ്റ്റർ ഫൈസൽ; എക്‌സിക്യൂട്ടീവ് ഡയറക്ടർ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്), ഡോ കെ പി ഹുസൈൻ (ചെയർമാൻ, ഫാത്തിമ ഗ്രൂപ്പ്), ശ്രീ ബഷീർ പടിയത്ത് (ചെയർമാൻ- സുരക്ഷാ ഓഡിറ്റ് സേവനങ്ങൾ), അൻവർ നഹ (ജനറൽ സെക്രട്ടറി യുഎഇ കെഎംസിസി), ആർജെ മിഥുൻ രമേശ , ശ്രീ. അൻവർ അമീൻ (ജിഎം റീജൻസി ഗ്രൂപ്പ്) എന്നിവരും പങ്കെടുത്തു 

  

 

TAGGED:ascentascent end hospitaldubai
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

പാകിസ്ഥാന് പുതിയ പണി: ഇസ്രയേലിനെ അംഗീകരണമെന്ന് ട്രംപ്

May 25, 2026
News

5 ആംബുലൻസുകൾ എത്തിയിട്ടും മൃതദേഹം മാറ്റാൻ സൈന്യം സമ്മതിച്ചില്ല; ആൽബർട്ടിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് 36 മണിക്കൂറുകൾക്ക് ശേഷം

April 28, 2023
News

ഫുജൈറയിൽ ഭൂചലനം അനുഭവപ്പെട്ടു

July 8, 2023
News

ഇ പി ജയരാജന് പകരം എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് വരുന്നതാര്?

August 31, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?