EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാലക്കാട് മാറി മറിഞ്ഞ് വോട്ടെണ്ണൽ ഫലം;വിജയം ഉറപ്പിച്ച് വയനാട് പ്രിയങ്കയും, ചേലക്കരയിൽ യു ആർ പ്രദീപും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പാലക്കാട് മാറി മറിഞ്ഞ് വോട്ടെണ്ണൽ ഫലം;വിജയം ഉറപ്പിച്ച് വയനാട് പ്രിയങ്കയും, ചേലക്കരയിൽ യു ആർ പ്രദീപും
News

പാലക്കാട് മാറി മറിഞ്ഞ് വോട്ടെണ്ണൽ ഫലം;വിജയം ഉറപ്പിച്ച് വയനാട് പ്രിയങ്കയും, ചേലക്കരയിൽ യു ആർ പ്രദീപും

Web News
Last updated: November 23, 2024 11:29 AM
Web News
Published: November 23, 2024
Share

ഉപതെരഞ്ഞടുപ്പിൽ വയനാട്ടിലെ സ്ഥാനാർത്ഥി രണ്ട് ലക്ഷം കഴിഞ്ഞ് ലീഡ് ഉയർത്തിയതോടെ, വയനാടിലെ ചിത്രം വ്യക്തമായി.ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് ലീഡ് ഉയര്‍ത്തുകയാണ്.

9228 ആണ് പ്രദീപിന്റെ ലീഡ്.എന്നാൽ പാലക്കാട് NDA സ്ഥാനാർത്ഥി സി കൃഷ്ണകുമാറും UDF സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും തമ്മിൽ വാശിയേറിയ മത്സരം നടക്കുകയാണ്. ആദ്യത്തെ അഞ്ച് റൗണ്ട് വരെ മുന്നേറിയിരുന്ന സി കൃഷ്ണകുമാറിനെ 1388 വോട്ടിൽ ഏഴാം റൗണ്ടിൽ പിന്നിലാക്കിയിരിക്കയാണ് രാഹുൽ മാങ്കൂട്ടത്തിൽ.

TAGGED:byelection keralachelakkarapalakkadPriyanka gandhiwayanad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ
  • പെട്ടിതുറക്കുന്നു, വിധിയറിയാൻ വെമ്പി കേരളം, തമിഴ്നാട്ടിലും ബം​ഗാളിലും അസ്സമിലും വോട്ടെണ്ണൽ
  • പ്രവാസികൾക്ക് ആശ്വാസമായി എബിസി കാർഗോയുടെ ഈദ് സ്പെഷ്യൽ സർവീസ്

You Might Also Like

News

ആശുപത്രി ചെലവ് കുറയ്ക്കാൻ ‘അൽ കൽമ’; ബുർജീൽ ഹോൾഡിങ്‌സ് – കെരൽറ്റി സംയുക്ത സംരംഭം

June 3, 2024
News

ജിസിസി രാജ്യങ്ങളിലുളളവർക്ക് യുഎഇലേക്ക് ദിവസേന വീസ സൗകര്യമേർപ്പെടുത്തി 

March 5, 2023
News

യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഉക്രൈനില്‍

February 20, 2023
News

രഞ്ജിത്തിനെതിരെ വയനാട്ടിൽ യൂത്ത് കോ​ൺ​ഗ്രസ് പ്രതിഷേധം; രഞ്ജിത്ത് രാജിവെയ്ക്കണമെന്ന് ആവശ്യം

August 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?