EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജനങ്ങളുടെ പ്രതീക്ഷയ്ക്കുസരിച്ച് പ്രവർത്തിക്കാതവരാണ് പ്രതിപക്ഷമെന്ന് ആഞ്ഞടിച്ച് പ്രധാനമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജനങ്ങളുടെ പ്രതീക്ഷയ്ക്കുസരിച്ച് പ്രവർത്തിക്കാതവരാണ് പ്രതിപക്ഷമെന്ന് ആഞ്ഞടിച്ച് പ്രധാനമന്ത്രി
News

ജനങ്ങളുടെ പ്രതീക്ഷയ്ക്കുസരിച്ച് പ്രവർത്തിക്കാതവരാണ് പ്രതിപക്ഷമെന്ന് ആഞ്ഞടിച്ച് പ്രധാനമന്ത്രി

Web News
Last updated: November 25, 2024 12:17 PM
Web News
Published: November 25, 2024
Share

ഡൽഹി: പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച പ്രധാനമന്ത്രി പ്രതിപക്ഷം ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവർത്തിക്കുന്നില്ലെന്നും ,സ്വാർത്ഥ താൽപര്യമാണുളളതെന്നും ആരോപിച്ചു. അധികാരക്കൊതിയുളളവരെ ജനങ്ങൾ തളളിയെന്നും ജനങ്ങളുടെ ശബ്ദം പാർലമെന്റിൽ ഉയർത്താൻ ഇത് വരെ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചു. ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികം രാജ്യം ആഘോഷിക്കുകയാണ്.

ഭരണഘടനയുടെ പ്രാധാന്യം ഓരോ അംഗങ്ങളും ഉൾക്കൊള്ളണം.യുവ എം പിമാരെ സംസാരിക്കാൻ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നും മോദി.26-ന് ഭരണഘടനാദിനാചരണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പഴയ പാർലമെന്റ് മന്ദിരമായ സംവിധാൻ സദനിലെ സെൻട്രൽഹാളിൽ നടക്കുന്ന ചടങ്ങിൽ ഇരുസഭകളിലെയും എം.പി.മാരെ അഭിസംബോധനചെയ്യും.

ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി ഒരുവർഷം നീളുന്ന ആഘോഷപരിപാടികൾക്കും 26-ന്‌ തുടക്കമാകും.

TAGGED:NARENDHRA MODIParlimentPRIME MINISTER INDIARahul Gandhi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇത് അയാളുടെ കാലമല്ലേ, ​ഗാലറി മൊത്തം എതിരായിട്ടും കിരീടമണിഞ്ഞ് സതീശൻ
  • മുഖ്യമന്ത്രിയാവാൻ കെ.സി: ഹൈക്കമാൻഡ് തീരുമാനമെടുത്തതായി സൂചന
  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ

You Might Also Like

EntertainmentNews

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു; അപകടം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്

September 5, 2023
News

വി​ര്‍​ജി​നി​യ​യി​ലെ വെ​ടി​വ​യ്പ്പിൽ പത്ത് മരണം

November 23, 2022
EntertainmentNews

പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ഭാരത സർക്കസിന്റെ ടീസർ

November 19, 2022
News

കേറിയാൽ ഇറങ്ങാൻ വഴിയില്ല; ത്രെഡ്സ് അക്കൌണ്ട് ഡിലീറ്റ് ചെയ്താൽ ഇൻസ്റ്റാഗ്രാമും പോകും

July 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?