EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാസ വരുമാനത്തിന് പുറമേ അധിക വരുമാനം ആ​ഗ്രഹിക്കുന്നുണ്ടോ?
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മാസ വരുമാനത്തിന് പുറമേ അധിക വരുമാനം ആ​ഗ്രഹിക്കുന്നുണ്ടോ?
DiasporaNews

മാസ വരുമാനത്തിന് പുറമേ അധിക വരുമാനം ആ​ഗ്രഹിക്കുന്നുണ്ടോ?

Web News
Last updated: November 25, 2024 11:35 AM
Web News
Published: November 25, 2024
Share

അഞ്ചക്ക ശമ്പളം കിട്ടിയാലും മാസാവസാനം ആകുമ്പോൾ കീശ കാലിയാകുന്നവരാണ് പകുതി പേരും.ഈ ഒരു സാഹചര്യം നേരിടുന്ന എല്ലാവരും ആ​​ഗ്രഹിക്കുന്ന കാര്യമാണ് മാസ വരുമാനത്തിന് പുറമേ അധിക വരുമാനം എന്നുളളത്. അങ്ങനെ അധിക വരുമാനം നേടാനുളള മാർ​ഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശരിയായ മാർ​ഗങ്ങൾ തെരഞ്ഞെടുക്കുകയും വേണം.

ട്രേഡിംങ് എന്നും നമ്മുക്ക് അധിക വരുമാനം ലഭിക്കാൻ സഹായിക്കുന്ന മേഖല തന്നെയാണ്. അധിക വരുമാനം ആ​ഗ്രഹിക്കുന്ന പ്രവാസികൾക്കായി ദുബായിലും അബുദാബിയിലും ട്രേഡിംങ് സൗജന്യമായി പഠിപ്പിച്ച് കൊടുക്കുന്ന ഒരു കൊച്ചിക്കാരനുണ്ട്…മിഥുൻ ​ഗിരീശൻ. കോളേജ് പഠനക്കാലം തൊട്ട് ട്രേഡിംങ് പരിശീലിച്ച്, പരീക്ഷിച്ച് വിജയം നേടിയ ആളാണ് മിഥുൻ ​ഗിരീശൻ.എല്ലാ വാരാന്ത്യത്തിലും ദുബായിലും അബുദാബിയിലും മിഥുൻസ് മണി മാർക്കറ്റ് എന്ന അക്കാദമിയിൽ ട്രേഡിംങ്ങിന്റെ സാധ്യതകൾ,വീഴ്ച്ച വരാൻ ഇടയുളള സാഹചര്യങ്ങൾ ഇവയെക്കുറിച്ചെല്ലാം വ്യക്തമായ ക്ലാസുകൾ ഇവിടുണ്ട്. മിഥുൻസ് മണി മാർക്കറ്റിൽ നിന്നും ട്രേഡിംങ് പഠിച്ച് പണം ശരിയായ മാർ​ഗത്തിലുണ്ടാക്കാൻ പഠിച്ചവർ നിരവധിയാണ്.
ട്രേഡിങിലേക്ക് വരുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളായി മിഥുൻ പറയുന്നത്…കൃത്യമായ പ്ലാനിംങാണ് ഇതിന് ആദ്യം വേണ്ടത്. FDS കോർപ്പറേറ്റ് ബാങ്കിൽ ഇൻവെസ്റ്റ് ചെയ്യാതെ ടോപ്പ് ബാങ്കിൽ തന്നെ ഇൻവെസ്റ്റ് ചെയ്യണം, മ്യൂച്ചൽ ഫണ്ട്സിനെ പറ്റി ഒന്നും അറിയാത്തവർക്ക് പോലും എസ് ബി ഐയുടേയും, എച്ച് ഡി എഫ് സിയുടേയുമെല്ലാം സേവനങ്ങൾ ലഭ്യമാണ്. കൂടാതെ ഇന്ത്യയിലെ ടോപ്പ് 50 കമ്പനികളുടെ ഇൻഡെക്സ് ഫണ്ടുകളിലും നിക്ഷേപിക്കാം.

ഇന്ത്യ വളർന്ന് കൊണ്ടിരിക്കുകയാണ്, ഈ വളർച്ചയുടെ ഭാ​ഗമാകാൻ താൽപര്യമുളളവർക്ക് സ്റ്റോക്ക് മാർക്കറ്റുകളിൽ ഡയരക്റ്റലി നിക്ഷേപം നടത്താവുന്നതാണ്. ഇനി ക്യാപിറ്റൽ അധികമുളള ആളുകൾക്ക് പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവ്വീസ് ഉണ്ട്. വിശ്വസ്തരായ ബ്രോക്കേഴ്സ്, ഫണ്ട് മാനേജേഴ്സ് എന്നിവർ നല്ല കമ്പനികൾ സെലക്റ്റ് ചെയ്ത് നമ്മളെ സ്റ്റോക്ക് മാർക്കറ്റിൽ ഇൻവസ്റ്റ് ചെയ്യാൻ സഹായിക്കും. ട്രേഡിംങ് ഒരിക്കലും പെട്ടെന്ന് പണം സമ്പാധികാനുളള ഇടമായി കാണരുത്. നല്ല റിസേർച്ചും, എക്സ്പീരിയൻസും കൂടി ഉണ്ടെങ്കിൽ ട്രേഡിംങ്ങിൽ നമ്മുക്ക് ശോഭിക്കാനാകുമെന്നും മിഥുൻ ​ഗിരീശൻ പറയുന്നു.

TAGGED:dubaimidhuns money markettrading
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇത് അയാളുടെ കാലമല്ലേ, ​ഗാലറി മൊത്തം എതിരായിട്ടും കിരീടമണിഞ്ഞ് സതീശൻ
  • മുഖ്യമന്ത്രിയാവാൻ കെ.സി: ഹൈക്കമാൻഡ് തീരുമാനമെടുത്തതായി സൂചന
  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ

You Might Also Like

News

തമിഴ് സിനിമകളില്‍ തമിഴ് നടീ-നടന്മാര്‍ മാത്രം മതി; ഫെഫ്‌സിയുടെ നിര്‍ദേശത്തിനെതിരെ വിമര്‍ശനം

July 21, 2023
News

ഗുണ നിലവാരമുള്ള പച്ചക്കറികൾക്ക് ‘പ്ലാന്റ് ഫാക്ടറി’ സ്ഥാപിക്കാനൊരുങ്ങി ഖത്തർ 

January 19, 2023
News

ന്യൂയോർക്കിൽ നടന്ന മിസ് ശ്രീലങ്ക സൗന്ദര്യ മത്സരത്തിന് ശേഷം സംഘർഷം

October 27, 2022
News

ഒരു വിദ്യാർത്ഥിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന അധ്യാപകനും സ്കൂളും

January 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?