സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി, സത്യപ്രതിജ്ഞ നാളെയെന്ന് സൂചന
കര്‍ണാടകയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. വൈകുന്നേരം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നും റിപ്പോര്‍ട്ട്. ഡി.കെ ശിവകുമാര്‍…
ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവ്, അഞ്ച് ലക്ഷം വരെ പിഴ; ഓര്‍ഡിനന്‍സിന് അംഗീകാരം
ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്ത ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഒരു വര്‍ഷത്തില്‍…
ആറ് പേരെയും അമ്മയാണ് കൊന്നത്, കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിക്കെതിരെ മൊഴി നൽകി മകൻ
നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിൽ വിചാരണ വേളയ്ക്കിടെയാണ് അമ്മ ജോളിക്കെതിരായി മകൻ റെമോ റോയി…
പ്രതിസന്ധിയൊഴിയാതെ കര്‍ണാടക; മുഖ്യമന്ത്രി പദം പങ്കിടാനാവില്ലെന്ന് ഡി.കെ; വീണ്ടും യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്
കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് ഇന്നും യോഗം ചേരും. ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ സിദ്ധരാമയ്യയും ശിവകുമാറും…
തിരുവനന്തപുരത്ത് അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞും മരിച്ചു
തിരുവനന്തപുരം പുത്തന്‍തോപ്പില്‍ അമ്മയ്‌ക്കൊപ്പം കുളിമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമായ…
മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ, പ്രഖ്യാപനം ഉടനുണ്ടാകും
മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി പദത്തിലേക്ക്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോൺഗ്രസ് അധ്യക്ഷൻ…
റിയാദിൽ വാട്ടർടാങ്കിൽ വീണ് മലയാളി ബാലൻ മരിച്ചു, നാട്ടിൽ നിന്ന് അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു കുട്ടി
റിയാദ്: സൗദിയിൽ വേനൽ അവധി ആഘോഷിക്കാനെത്തിയ മലയാളി ബാലൻ മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി സകരിയയുടെ…
8 ബാങ്കുകളെ വിലക്കി യുഎഇ സെൻട്രൽ ബാങ്ക്, നടപടി മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി
രാജ്യത്തെ 8 ബാങ്കുകൾക്ക് വിലക്കേർപ്പെടുത്തി യുഎഇ സെൻട്രൽ ബാങ്ക്. നിർദേശങ്ങൾ മറികടന്ന് വായ്പകൾ അനുവദിച്ചതിനെ…
കേരളത്തില്‍ കാലവര്‍ഷം വൈകും; ജൂണ്‍ നാലോടെ എത്തുമെന്ന് കാലാവസ്ഥ വകുപ്പ്
കേരളത്തില്‍ ഇത്തവണ കാലവര്‍ഷം വൈകുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. ജൂണ്‍ നാലാം തീയതിയോടെയാകും കാലവര്‍ഷം സംസ്ഥാനത്ത് എത്തുകയെന്നാണ്…


