സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ മോദി കഴിവുകെട്ടവന്‍, വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യം നശിക്കും; നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവ്
സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിവുകെട്ടവനാണെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി…
‘ജനിമൃതികളുടെ കാവൽക്കാർ ‘ നഴ്സുമാരുടെ കഥാസമാഹാരം പുറത്തിറക്കി
ആഗോള മലയാളി നഴ്സസ് കൂട്ടായ്മയായ എയിംനയുടെ നേതൃത്വത്തിൽ നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ…
കോണ്‍ഗ്രസില്‍ ചേരാന്‍ കാരണം രമേശ് ചെന്നിത്തല; അതുകൊണ്ട് തല ബാക്കിയുണ്ടായെന്ന് എപി അബ്ദുള്ളക്കുട്ടി
സിപിഐഎമ്മില്‍ പുറത്താക്കിയ ശേഷം കോണ്‍ഗ്രസില്‍ ചേരാന്‍ കാരണം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് ബിജെപി…
അസ്മിയയുടെ മരണത്തിൽ പ്രതിഷേധം ഉയരുന്നു, മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധമുയരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ജസ്റ്റിസ് ഫോർ ആസ്മിയ എന്ന…
പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ; തമിഴ്‌നാട് സ്വദേശിയ്‌ക്കെതിരെ കേസെടുത്തു
പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ നടത്തിയ തമിഴ്‌നാട് സ്വദേശിയെക്കെതിരെ കേസെടുത്തു. വനത്തില്‍ അതിക്രമിച്ചുകയറിയതിനാണ് വനംവകുപ്പ് ഇയാള്‍ക്കെതിരെ കേസെടുത്തത്.…
‘ദ കേരള സ്റ്റോറി’ നിരോധിച്ചിട്ടില്ല; ആളില്ലാത്തതുകൊണ്ട് തീയേറ്റര്‍ ഉടമകള്‍ തന്നെ പിന്‍വലിച്ചു; തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
'ദ കേരള സ്റ്റോറി' തമിഴ്‌നാട്ടില്‍ നിരോധിച്ചതല്ലെന്നും ആളുകള്‍ കയറാത്തതുകൊണ്ട് തിയേറ്റര്‍ ഉടമകള്‍ സ്വയം ഒഴിവാക്കിയതാണെന്നും തമിഴ്‌നാട്…
ഓഫർ ലെറ്ററിൽ പറയുന്ന വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ പരാതിപ്പെടാം; മാനവവിഭവശേഷി മന്ത്രാലയം
ദുബായ് : പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് നൽകുന്ന ഓഫർ ലെറ്ററിലും തൊഴിൽ കരാറിലും പറയുന്ന കാര്യങ്ങൾ…
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം, രോഗി മുഖത്തടിച്ചെന്ന് പരാതി
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തിച്ച രോഗി ഡോക്ടറെ മര്‍ദ്ദിച്ചെന്ന് പരാതി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.…
കൊല്ലത്ത് ഗർഭിണിയായ യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ
ഗർഭിണിയായ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ സ്വദേശിനി ശരണ്യയെയാണ് തൂങ്ങിമരിച്ച നിലയിൽ സ്വന്തം…


