EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി, സത്യപ്രതിജ്ഞ നാളെയെന്ന് സൂചന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി, സത്യപ്രതിജ്ഞ നാളെയെന്ന് സൂചന
News

സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി, സത്യപ്രതിജ്ഞ നാളെയെന്ന് സൂചന

Web News
Last updated: May 17, 2023 7:40 AM
Web News
Published: May 17, 2023
Share

കര്‍ണാടകയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. വൈകുന്നേരം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നും റിപ്പോര്‍ട്ട്. ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നുമാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍.

സത്യപ്രതിജ്ഞ നാളെ ബെംഗളൂരുവിലെ കന്തീവര സ്റ്റേഡിയത്തില്‍ നടക്കുമെന്നാണ് സൂചന. ഡി.കെ ശിവകുമാര്‍ സോണിയ ഗാന്ധിയുടെ വീട്ടിലെത്തി രാഹുല്‍ ഗാന്ധിയെ കാണുകയാണ്. നേരത്തെ സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കര്‍ണാടകയിലെ ശക്തനായ നേതാവാണെന്നിരിക്കെ ഡി.കെ ശിവകുമാറിന് പ്രാധാന്യം നല്‍കികൊണ്ടായിരിക്കും ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുക. മുഖ്യമന്ത്രി പദം പങ്കിടുന്നതിനോട് നേരത്തെ ഡി.കെ ശിവകുമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഉപമുഖ്യമന്ത്രി പദവും പങ്കിടില്ലെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞിരുന്നു.

ഉപമുഖ്യമന്ത്രി പദത്തിനും പ്രധാന വകുപ്പുകള്‍ക്കും പുറമെ ശിവകുമാര്‍ നിര്‍ദേശിക്കുന്ന മൂന്ന് പേരെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താമെന്നാണ് നേതൃത്വം വാഗ്ദാനം നല്‍കിയിരുന്നത്. എന്നാല്‍ ഡി.കെ ശിവകുമാര്‍ ഇതിനോട് അനുകൂലമായല്ലപ്രതികരിച്ചത്. രാഹുല്‍ ഗാന്ധി കൂടി പങ്കെടുത്ത യോഗത്തിലാണ് ഈ നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്.

TAGGED:CongressDK ShivakumarSiddaramaiah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഗതാഗത നിയമലംഘനം; പിഴ ‘ഖിദ്മ’യിലൂടെ അടയ്ക്കാം

November 3, 2022
NewsSports

ടെന്നീസ് ഇതിഹാസം സെറീന വില്യംസ് വിരമിക്കാനൊരുങ്ങുന്നു

August 10, 2022
DiasporaNews

യുഎഇയുടെ പലയിടങ്ങളിലും മഴ

January 9, 2025
News

1600 രൂപ സര്‍ക്കാരിന് ഒന്നുമല്ലായിരിക്കാം, മറിയക്കുട്ടിക്ക് അത് വലിയ തുക; പെന്‍ഷന്‍ നല്‍കണമെന്ന് ഹൈക്കോടതി

December 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?