EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 8 ബാങ്കുകളെ വിലക്കി യുഎഇ സെൻട്രൽ ബാങ്ക്, നടപടി മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > 8 ബാങ്കുകളെ വിലക്കി യുഎഇ സെൻട്രൽ ബാങ്ക്, നടപടി മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി
DiasporaNews

8 ബാങ്കുകളെ വിലക്കി യുഎഇ സെൻട്രൽ ബാങ്ക്, നടപടി മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി

News Desk
Last updated: May 16, 2023 12:26 PM
News Desk
Published: May 16, 2023
Share

 

രാജ്യത്തെ 8 ബാങ്കുകൾക്ക് വിലക്കേർപ്പെടുത്തി യുഎഇ സെൻട്രൽ ബാങ്ക്. നിർദേശങ്ങൾ മറികടന്ന് വായ്പകൾ അനുവദിച്ചതിനെ തുടർന്നാണ് നടപടി. NDDSF ഫണ്ടിൽ നിന്നും വായ്പ സേവനങ്ങൾ കൈപ്പറ്റിയവർക്ക് മറ്റ് വായ്പകൾ നൽകരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ഇത് മറികടന്ന് ലോണുകൾ നൽകിയ ബാങ്കുകൾക്കെതിരെയാണ് നടപടി

2018 ലെ ഫെഡറൽ ഡിക്രീറ്റൽ ലോ ആർട്ടിക്കിൾ 137 പ്രകാരമാണ് നടപടി. യുഎഇയുടെ സാമ്പത്തിക സുതാര്യതല ഉറപ്പുവരുത്താൻ എല്ലാ ധനകാര്യ സ്ഥാപനങ്ങളിലും സെൻട്രൽ ബാങ്കിന്‍റെ കർശന പരിശോധനകളാണ് നടത്തി വരുന്നത്. നിയമങ്ങൾ പാലിക്കാതെ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിലും നിയമങ്ങൾ പാലിക്കുന്നുണ്ടെന്നുറപ്പാക്കാൻ ഇത്തരം കർശന നടപടികൾ സ്വീകരിച്ചിരുന്നു. വിലക്കേർപ്പെടുത്തിയ ബാങ്കുകളുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല

TAGGED:UAEuae central bank
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’

You Might Also Like

News

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ

April 8, 2023
News

കൊണ്ടോട്ടിയിൽ നാലു വയസ്സുകാരൻ മരിച്ചത് അമിത അളവിൽ അനസ്തീസിയ നൽകിയത് മൂലം

June 19, 2024
Diaspora

ഫസ്റ്റ് ലെഗോ ലീഗ് യുഎഇ ദേശീയ ജേതാക്കളായി യു.ഡബ്‌ള്യു.ആർ സ്റ്റാർലിങ്ക്

March 13, 2023
Diaspora

തലശ്ശേരി സ്വദേശി ദമാമിൽ നിര്യാതനായി

August 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?