EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവ്, അഞ്ച് ലക്ഷം വരെ പിഴ; ഓര്‍ഡിനന്‍സിന് അംഗീകാരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവ്, അഞ്ച് ലക്ഷം വരെ പിഴ; ഓര്‍ഡിനന്‍സിന് അംഗീകാരം
News

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവ്, അഞ്ച് ലക്ഷം വരെ പിഴ; ഓര്‍ഡിനന്‍സിന് അംഗീകാരം

Web News
Last updated: May 17, 2023 7:05 AM
Web News
Published: May 17, 2023
Share

ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്ത ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവു ശിക്ഷ ലഭിക്കും. പരമാവധി ശിക്ഷ ഏഴ് വര്‍ഷമായിരിക്കും തടവ് ശിക്ഷ.

ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു. ഇത്തരം കേസുകള്‍ പ്രത്യേക കോടതിയില്‍ ഒരു വര്‍ഷത്തിനകം വിചാരണ തീര്‍ക്കണമെന്നും വ്യവസ്ഥയുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം മിനിസ്റ്റീരിയല്‍ സ്റ്റാഫിനും സുരക്ഷാ ജീവനക്കാര്‍ക്കും മെഡിക്കല്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും പരിരക്ഷ നല്‍കും.ഓര്‍ഡിനന്‍സ് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ നിയമസഭാ സമ്മേളനത്തില്‍ ഔദ്യോഗിക ഭേദഗതി കൊണ്ടു വരുന്നതിനും തീരുമാനമായിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകരെ അസഭ്യം പറയുകയോ മോശമായി സംസാരിക്കുകയോ ചെയ്താല്‍ ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും ഓര്‍ഡിനന്‍സ് പറയുന്നു. ഡോക്ടര്‍ വന്ദന ദാസ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍.

 

TAGGED:health workershospital protection act
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

‘അവരൊന്നും മനുഷ്യന്മാരല്ല’, ഹിന്ദിക്കാരിക്കുട്ടിയല്ലേ എന്ന് ചോദിച്ചു; അഞ്ചു വയസുകാരിയുടെ കര്‍മം ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചുവെന്ന് കര്‍മം ചെയ്ത രേവത്

July 30, 2023

300 സീറ്റിൽ ലീഡുമായി എൻഡിഎ, നില മെച്ചപ്പെടുത്തി ഇന്ത്യ സഖ്യം

June 4, 2024
News

ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിൽ നിന്ന് ചാടി 16 കാരൻ ആത്മഹത്യ ചെയ്തു 

December 15, 2022
News

അദാനി വിവാദത്തില്‍ മറയ്ക്കാനോ ഭയക്കാനോ ഒന്നുമില്ലെന്ന് അമിത് ഷാ

February 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?