EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എ.ബി.സി കാ‍ർ​ഗോയിൽ തൊഴിൽ അവസരങ്ങൾ: ഏഴ് പോസ്റ്റുകളിലായി 86 ഒഴിവുകൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > എ.ബി.സി കാ‍ർ​ഗോയിൽ തൊഴിൽ അവസരങ്ങൾ: ഏഴ് പോസ്റ്റുകളിലായി 86 ഒഴിവുകൾ
Business

എ.ബി.സി കാ‍ർ​ഗോയിൽ തൊഴിൽ അവസരങ്ങൾ: ഏഴ് പോസ്റ്റുകളിലായി 86 ഒഴിവുകൾ

Web Desk
Last updated: June 16, 2024 3:01 PM
Web Desk
Published: June 16, 2024
Share

ദുബായ്: യുഎഇയിലെ പ്രമുഖ ഫ്രൈറ്റ് മൂവ്മെൻ്റ് കമ്പനിയായ എബിസി കാർഗോയിൽ ജോലി നേടാൻ ഇതാ അവസരം. ആറ് വ്യത്യസ്ത പോസ്റ്റുകളിലേക്കാണ് എബിസി കാർഗോ ഇപ്പോൾ ഉദ്യോഗാർത്ഥികളെ തേടുന്നത്. ജൂണ് 18,19 തീയതികളിലാണ് വാൽക്ക് ഇൻ ഇൻ്റർവ്യൂ. WPA-യ്ക്ക് സമീപം അൽ ഖലീൽ മാളിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന എബിസി കാ‍ർ​ഗോ ക‍ോർപറേറ്റ് ഓഫീസിൽ രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് അഭിമുഖം.

പോസ്റ്റുകളും ഒഴിവുള്ള പോസ്റ്റുകളുടെ എണ്ണവും യോ​ഗ്യതയും.

ഒഴിവുകൾ

  • ലോജിസ്റ്റിക്സ് പ്രൊഫഷണൽസ്
    ഓപ്പറേഷൻസ് – 07
    യോഗ്യത: യുഎഇയിൽ ലോജിസ്റ്റിക്സ് രം​ഗത്ത് മൂന്ന് വർഷത്തെ തൊഴിൽ പരിചയം
  • സെയിൽസ് എക്സിക്യൂട്ടീവ്സ്
    ഫ്രൈറ്റ് ഫോർവേർഡിംഗ് (10)
    യോഗ്യത: യുഎഇ മാർക്കറ്റിൽ ചരക്ക് നീക്കത്തിൽ മൂന്ന് വർഷത്തെ പരിചയം
  • ഡോക്യുമെൻ്റേഷൻ എക്സിക്യൂട്ടീവ്സ്
    ഫ്രൈറ്റ് ഫോർവേർഡിംഗ് (04)
    യോഗ്യത: യുഎഇ മാർക്കറ്റിൽ ചരക്ക് നീക്കത്തിൽ മൂന്ന് വർഷത്തെ പരിചയം
  • ഡ്രൈവർ കം സെയിൽസ്മാൻ (25)
    രണ്ട് വർഷത്തെ പ്രവൃത്തി പരിചയം
  • കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് (15)
    രണ്ട് വർഷത്തെ പ്രവൃത്തിപരിചയം
    ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പരിചയം
  • ഹെൽപ്പേഴ്സ് (25)

 

TAGGED:ABCabc cargojobjob opportunities
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

You Might Also Like

Business

വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

July 23, 2026
Business

ശ്രീലങ്കൻ എയർലൈൻസിൽ സ്വകാര്യവത്കരണം: കണ്ണുവച്ച് ജിസിസിയിലെ എയർലൈൻ കമ്പനികൾ

August 11, 2023
Business

കേന്ദ്രബജറ്റ്: ആദായ നികുതി സ്ലാബിൽ മാറ്റം, ഓഹരി വിപണിയിൽ നിരാശ

July 23, 2024
BusinessDiaspora

പുരാതന കെട്ടിടങ്ങൾക്ക് പുതുമോടി: ശ്രദ്ധേയമായി ഷാർജ പൈതൃക പദ്ധതി

October 18, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?