EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബാംഗ്ലൂർ മലയാളികളുടെ “ചിൽഓണം 2025”
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ബാംഗ്ലൂർ മലയാളികളുടെ “ചിൽഓണം 2025”
DiasporaNews

ബാംഗ്ലൂർ മലയാളികളുടെ “ചിൽഓണം 2025”

Web Desk
Last updated: September 20, 2025 5:56 PM
Web Desk
Published: September 20, 2025
Share

ബാംഗ്ലൂർ മലയാളീസ് സോൺ, ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് എന്നിവരുടെ ആഭിമുഖ്യത്തിൽ ചിൽഓണം 2025 സെപ്റ്റംബർ 28, ഞായറാഴ്ച കൊരമംഗലയിലെ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടക്കും.

ഓണാഘോഷത്തിൻ്റെ ഭാ​ഗമായി സാംസ്കാരിക പരിപാടികൾ, ഫ്യൂഷൻ ശിങ്കാരി മേളം, ഫാഷൻ ഷോ, ഓണസദ്യ, വിവിധ ഗെയിമുകൾ ആക്ടീവ് റേഡിയോ ബാൻഡിന്റെ ലൈവ് മ്യൂസിക് കോൺസേർട്ട്, ഡിജെ പാർട്ടി തുടങ്ങി നിരവധി പരിപാടികൾ ആണ് ഓണാഘോഷത്തിന് നടക്കുക.

ഓണാഘോഷത്തിൽ മലയാളം സിനിമാതാരം മാത്യൂസ് മുഖ്യാതിഥിയായി എത്തും. കർണാടക ഗതാഗത മന്ത്രി ശരി രാമലിംഗ റെഡ്‌ഡി, എൻ.എ ഹാരിസ്, സൗമ്യ റെഡ്ഡി എംഎൽഎ തുടങ്ങി ഒട്ടനവധി സാംസ്‌കാരിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ പ്രശസ്ത ഇൻഫ്ലുവൻസർമാരുടെ സാന്നിധ്യവും പരിപാടിയിലുണ്ടാവും.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • രാഹുൽ ​ഗാന്ധിക്കെതിരായ സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി സുപ്രീംകോടതി
  • യുഎഇയിൽ റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായി, നബിദിനം ആഗസ്റ്റ് 25 ചൊവ്വാഴ്ച
  • ഓണത്തിരക്ക്: 150 അധിക സർവ്വീസുകളുമായി കർണാടക ആർടിസി
  • മെസ്സിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി
  • പിതാവിൻ്റെ ഓർമകളിൽ വീണ്ടും ബൂട്ടണിഞ്ഞ് മെസ്സി, ഇൻ്റർമിയാമിക്കായി ഇന്നലെ കളത്തിലിറങ്ങി

You Might Also Like

News

കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയ്ക്ക് നേരെ ചാവേര്‍ ആക്രമണം നടത്തും; ബിജെപി ഓഫീസില്‍ ഭീഷണിക്കത്ത്

April 22, 2023
News

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ആള്‍മാറാട്ട വിവാദം; വിശാഖിനെതിരെ നടപടിയുമായി എസ്.എഫ്.ഐ

May 17, 2023
News

വന്ദേ ഭാരത് വൈകിച്ചതിന് കാരണവും അവര്‍ തന്നെ; കടലോളം തരാനുള്ളപ്പോള്‍ കുറയ്ക്കുന്നതെന്തിന്?: കേന്ദ്രത്തിനെതിരെ എ എ റഹിം

April 17, 2023
NewsSports

വിജയ് ഹസാരെ ട്രോഫി: ഗോവക്കെതിരെ കേരളത്തിന് ജയം

November 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?