EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിജയ് ഹസാരെ ട്രോഫി: ഗോവക്കെതിരെ കേരളത്തിന് ജയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിജയ് ഹസാരെ ട്രോഫി: ഗോവക്കെതിരെ കേരളത്തിന് ജയം
NewsSports

വിജയ് ഹസാരെ ട്രോഫി: ഗോവക്കെതിരെ കേരളത്തിന് ജയം

News Desk
Last updated: November 15, 2022 12:41 PM
News Desk
Published: November 15, 2022
Share

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ ഗോവക്കെതിരെ കേരളത്തിന് ജയം. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോവയെ അഞ്ച് വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. കേരളത്തിന്റെ രണ്ടാം വിജയമാണ് ഇത്. കഴിഞ്ഞ കളിയിൽ അരുണാചലിനെ കേരളം തോൽപ്പിച്ചിരുന്നു.

242 റൺസ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ കേരളം 38.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. രോഹന്‍ കുന്നുമ്മലിന്റെ സെഞ്ച്വറിയാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. സച്ചിൻ ബേബി പുറത്താകാതെ 51 റൺസും വത്സൽ ഗോവിന്ദ് 22 റൺസും പൊന്നൻ രാഹുൽ 14 റൺസുമെടുത്തു. അഖിൽ സ്കറിയ ഗോവയുടെ മൂന്നു വിക്കറ്റ് വീഴ്ത്തി നെടുമൻകുഴി ബാസിൽ രണ്ട് വിക്കറ്റും കെ എം ആസിഫ്, വിനൂപ് മനോഹരൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

TAGGED:Vijay Hazare Trophy
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

തക്കാളിത്തോട്ടങ്ങള്‍ക്ക് പൊലീസ് സുരക്ഷ; നടപടി കൃഷി നശിപ്പിക്കലും മോഷണവും സ്ഥിരമായതോടെ

August 8, 2023
DiasporaNews

സൗദിയിൽ ഇ-വിസ പ്രാബല്യത്തിൽ; സ്റ്റാമ്പിംഗ് നിർത്തി സ്മാർട്ടായി സൗദി

May 4, 2023
News

മിൽമ പാലിന് വില കൂടും

October 28, 2022
News

ആമയിഴഞ്ചാല്‍ തോട്ടില്‍ ഡോക്ടറുടെ മൃതദേഹം; ആത്മഹത്യയെന്ന് നിഗമനം

September 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?